തീരദേശ റോഡിലെ അടിപ്പാതകളിൽ അപകടങ്ങൾ ആവർത്തിക്കുന്നു; അടിയന്തര പരിഹാരത്തിന് കളക്ടർക്ക് നിർദേശം

ആലപ്പുഴ: മാളികമുക്കിൽ നിന്ന് വെള്ളാപ്പള്ളിയിലേക്ക് പോകുന്ന തീരദേശ റോഡിലെ അടിപ്പാതയിലും, തീരദേശ റോഡിൽ നിന്ന് ആറാട്ടുവഴിയിലേക്ക് പോകുന്ന അടിപ്പാതയിലും അപകടങ്ങൾ തുടർക്കഥയാകുന്നതായി പരാതി. വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അടിയന്തര ഇടപെടലുമായി ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് രംഗത്തെത്തി. അപകടങ്ങൾ…

Continue Readingതീരദേശ റോഡിലെ അടിപ്പാതകളിൽ അപകടങ്ങൾ ആവർത്തിക്കുന്നു; അടിയന്തര പരിഹാരത്തിന് കളക്ടർക്ക് നിർദേശം

ഓപ്പറേഷൻ തൂഫാൻ: ₹10 കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി; മയക്കുമരുന്ന് വിമുക്ത കേരളമാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുന്ന സാഹചര്യത്തിൽ, "മയക്കുമരുന്ന് വിമുക്ത കേരളം" എന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ടുപോകുകയാണെന്ന് കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ പ്രത്യേക ക്യാമ്പയിനിലൂടെ ഇതുവരെ…

Continue Readingഓപ്പറേഷൻ തൂഫാൻ: ₹10 കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി; മയക്കുമരുന്ന് വിമുക്ത കേരളമാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി

വാഹനപരിശോധനയ്ക്കിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസുകാർക്ക് കാലുകൾ നഷ്ടമായി

കാസർകോട്: വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസു കാലുകൾ നഷ്ടമായി. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് ഐങ്ങോത്ത് ദേശീയപാതയിലാണ് ഗുരുതര അപകടം നടന്നത്. സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.…

Continue Readingവാഹനപരിശോധനയ്ക്കിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസുകാർക്ക് കാലുകൾ നഷ്ടമായി

അങ്കമാലി–അരൂർ കൊച്ചി ബൈപ്പാസിന് കേന്ദ്രാനുമതി; 3A നോട്ടിഫിക്കേഷൻ ഉടൻ: ബെന്നി ബഹനാൻ എം.പി

കൊച്ചി: അങ്കമാലി മുതൽ അരൂർ വരെ പുതിയ ദേശീയപാത 544 ബൈപ്പാസ് നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി ബെന്നി ബഹനാൻ എം.പി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനായുള്ള 3A നോട്ടിഫിക്കേഷൻ ഉടൻ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുമെന്നും…

Continue Readingഅങ്കമാലി–അരൂർ കൊച്ചി ബൈപ്പാസിന് കേന്ദ്രാനുമതി; 3A നോട്ടിഫിക്കേഷൻ ഉടൻ: ബെന്നി ബഹനാൻ എം.പി

രാത്രി സമയത്ത് വൈദ്യുതി ക്ഷാമം രൂക്ഷം; നിയന്ത്രണം ഏർപ്പെടുത്തി

സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തിൽ ഇന്നലെയും (ജൂൺ 18) ചില പ്രദേശങ്ങളിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതായി കേരള വൈദ്യുതി വകുപ്പ് അറിയിച്ചു. രാജ്യവ്യാപകമായി വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യമാണ് സംസ്ഥാനത്തെയും ബാധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കേരള…

Continue Readingരാത്രി സമയത്ത് വൈദ്യുതി ക്ഷാമം രൂക്ഷം; നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ വീക്ക്ലി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം സെൻട്രലിനും മംഗളൂരു ജംഗ്ഷനും ഇടയിൽ പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ സർവീസ് നടത്തുന്നതിലൂടെ യാത്രക്കാർക്ക് അധികവും സൗകര്യപ്രദവുമായ യാത്രാ മാർഗമാണ് ഒരുക്കിയിരിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ അറിയിപ്പുപ്രകാരം, ട്രെയിൻ…

Continue Readingതിരുവനന്തപുരം–മംഗളൂരു റൂട്ടിൽ വീക്ക്ലി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായിരുന്ന കെ. ആർ. മല്ലിക അന്തരിച്ചു

കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായിരുന്ന കെ. ആർ. മല്ലിക അന്തരിച്ചു. മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന മല്ലികയുടെ നിര്യാണം സാഹിത്യലോകത്തിന് വലിയ നഷ്ടമായതായി സഹപ്രവർത്തകരും സാഹിത്യപ്രവർത്തകരും അനുസ്മരിച്ചു. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്‌കാരം…

Continue Readingകഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായിരുന്ന കെ. ആർ. മല്ലിക അന്തരിച്ചു

പഴയ പദ്ധതികൾക്ക് പുതിയ പേരോ? ബജറ്റിനെതിരെ സി.പി.എമ്മിന്റെ ചോദ്യം,ജനവഞ്ചനയുടെ ബജറ്റ് എന്ന് ബിജെപി

തിരുവനന്തപുരം: ഇന്ന് (ജൂൺ 19) നിയമസഭയിൽ അവതരിപ്പിച്ച കേരള ബജറ്റ് 2026-നെതിരെ പ്രതിപക്ഷ മുന്നണികളായ എൽ.ഡി.എഫും ബി.ജെ.പിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ബജറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ചും ഇരു രാഷ്ട്രീയ ശക്തികളും കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. സി.പി.എം നേതൃത്വം ബജറ്റിനെ…

Continue Readingപഴയ പദ്ധതികൾക്ക് പുതിയ പേരോ? ബജറ്റിനെതിരെ സി.പി.എമ്മിന്റെ ചോദ്യം,ജനവഞ്ചനയുടെ ബജറ്റ് എന്ന് ബിജെപി

ക്ഷേമവും വികസനവും ഒരുമിച്ച്; കേരള ബജറ്റിൽ വൻ പദ്ധതികളുടെ പ്രഖ്യാപനം

കേരള നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ആരോഗ്യം, ടൂറിസം, വ്യവസായം, ഗതാഗതം, മത്സ്യബന്ധനം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകൾക്ക് വലിയ പ്രാധാന്യം നൽകി. വികസനവും ക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രഖ്യാപനങ്ങളാണ്…

Continue Readingക്ഷേമവും വികസനവും ഒരുമിച്ച്; കേരള ബജറ്റിൽ വൻ പദ്ധതികളുടെ പ്രഖ്യാപനം

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷകളോടെ കേരളം

തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റ് ഇന്ന് (ജൂൺ 19) രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റായതിനാൽ സംസ്ഥാന രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും വലിയ ശ്രദ്ധയാണ് ബജറ്റിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നത്. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി…

Continue Readingയുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷകളോടെ കേരളം