പൊന്നുരുന്നി മൾട്ടി മോഡൽ ടെർമിനൽ പദ്ധതിക്ക് ആദ്യപടി; ₹270 കോടി പദ്ധതിക്ക് ഉടൻ റെയിൽവേ ബോർഡ് അനുമതി തേടും

കൊച്ചി: പൊന്നുരുന്നി മാർഷലിംഗ് യാർഡിനെ ആധുനിക മൾട്ടി മോഡൽ ടെർമിനലാക്കി വികസിപ്പിക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതായി എറണാകുളം എംപി ഹൈബി ഈഡൻ അറിയിച്ചു. ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് ജനറൽ മാനേജർ ആർ.എൻ. സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് എംപി ഇക്കാര്യം…

Continue Readingപൊന്നുരുന്നി മൾട്ടി മോഡൽ ടെർമിനൽ പദ്ധതിക്ക് ആദ്യപടി; ₹270 കോടി പദ്ധതിക്ക് ഉടൻ റെയിൽവേ ബോർഡ് അനുമതി തേടും

യാത്രക്കാർ കുറഞ്ഞു, നഷ്ടം കൂടി; സ്വകാര്യ ബസുകൾ സർവീസ് വെട്ടിക്കുറയ്ക്കും

സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തമാകുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുന്ന സാഹചര്യത്തിൽ സർവീസ് വെട്ടിക്കുറയ്ക്കാനും തുടർന്ന് പൂർണമായും നിർത്തിവയ്ക്കാനുമുള്ള നീക്കത്തിലാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ. അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്…

Continue Readingയാത്രക്കാർ കുറഞ്ഞു, നഷ്ടം കൂടി; സ്വകാര്യ ബസുകൾ സർവീസ് വെട്ടിക്കുറയ്ക്കും

ഗതാഗത നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിക്കുന്നതിനുമായി കേരള മോട്ടോർ വാഹന വകുപ്പ് (എംവിഡി) ജില്ലാതല ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ആർടിഒ…

Continue Readingഗതാഗത നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു

കുട്ടനാടിനെ മെഡിക്കൽ വാല്യൂ ടൂറിസം ഹബ്ബാക്കാനുള്ള നിർദേശത്തിന് കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം: കൊടിക്കുന്നിൽ സുരേഷ് എംപി

2026-27 കേന്ദ്ര ബജറ്റിൽ രാജ്യത്ത് അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടനാടിന്റെ പ്രത്യേകതകളും സാധ്യതകളും ചൂണ്ടിക്കാട്ടി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന് ഞാൻ സമർപ്പിച്ച നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും, പദ്ധതിയുടെ രൂപരേഖയും അനുയോജ്യമായ സ്ഥലങ്ങളുടെ…

Continue Readingകുട്ടനാടിനെ മെഡിക്കൽ വാല്യൂ ടൂറിസം ഹബ്ബാക്കാനുള്ള നിർദേശത്തിന് കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം: കൊടിക്കുന്നിൽ സുരേഷ് എംപി

ഗവിയിലെ അങ്കണവാടി ജീവനക്കാരി മേനകയുടെ കൊലപാതകം: കുടുംബത്തിന് നഷ്ടപരിഹാരവും ശക്തമായ അന്വേഷണവും ആവശ്യപ്പെട്ട് ജെനീഷ് കുമാർ മന്ത്രിമാരെ കണ്ടു

ഗവിയിലെ അങ്കണവാടി ജീവനക്കാരി മേനകയുടെ കൊലപാതകം: കുടുംബത്തിന് നഷ്ടപരിഹാരവും ശക്തമായ അന്വേഷണവും ആവശ്യപ്പെട്ട് ജെനീഷ് കുമാർ മന്ത്രിമാരെ കണ്ടു പത്തനംതിട്ട: ഗവിയിലെ അങ്കണവാടി ജീവനക്കാരിയായ മേനക ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും കുടുംബത്തിന് സർക്കാർ അടിയന്തര…

Continue Readingഗവിയിലെ അങ്കണവാടി ജീവനക്കാരി മേനകയുടെ കൊലപാതകം: കുടുംബത്തിന് നഷ്ടപരിഹാരവും ശക്തമായ അന്വേഷണവും ആവശ്യപ്പെട്ട് ജെനീഷ് കുമാർ മന്ത്രിമാരെ കണ്ടു

സൂരജിനും അലോഷ്യസിനും ഒപ്പമെന്ന് ആഭ്യന്തര വകുപ്പ്; അടിയന്തര സഹായം പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിനിടെ ഉണ്ടായ ഗുരുതര വാഹനാപകടത്തിൽ ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർമാരായ കെ.എം. സൂരജിനും അലോഷ്യസ് മാത്യുവിനും കാലുകൾ നഷ്ടമായ സംഭവത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അടിയന്തര സഹായം പ്രഖ്യാപിച്ചു. ഇരുവർക്കും ചികിത്സാ ആവശ്യങ്ങൾക്കായി പോലീസ് വെൽഫെയർ…

Continue Readingസൂരജിനും അലോഷ്യസിനും ഒപ്പമെന്ന് ആഭ്യന്തര വകുപ്പ്; അടിയന്തര സഹായം പ്രഖ്യാപിച്ചു

മകളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.

മാളയിലെ മകളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിക്ക് സമീപം മുട്ടത്തോട്ടിൽ എം.ഒ. വർഗീസ് (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 4.30ഓടെ നെടുമ്പാശ്ശേരി അത്താണി കാംകോ കമ്പനിക്ക് മുൻവശത്തെ വളവിലായിരുന്നു…

Continue Readingമകളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.

കേരള പോലീസിന് തീരാനഷ്ടം; ദേശീയപാതയിലെ അപകടത്തിൽ പരിക്കേറ്റ എഎസ്‌ഐ പ്രശാന്ത് മരിച്ചു

വടകര: ദേശീയപാത 66-ൽ ഉണ്ടായ ഗുരുതര അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോമ്പാല പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) പുനത്തിൽ ടി.പി. പ്രശാന്ത് (53) മരണത്തിന് കീഴടങ്ങി. ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം വൈകിട്ട് 6.30…

Continue Readingകേരള പോലീസിന് തീരാനഷ്ടം; ദേശീയപാതയിലെ അപകടത്തിൽ പരിക്കേറ്റ എഎസ്‌ഐ പ്രശാന്ത് മരിച്ചു

കണ്ണൂരിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

കണ്ണൂർ: ജില്ലയിലെ ചെറുപുഴയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. ചെറുപുഴ സ്വദേശിനിയായ അഞ്ജു മാത്യു (31) ആണ് മരിച്ചത്. കാപ്പിമല മഞ്ഞപ്പുല്ല് പ്രദേശത്ത് വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയായിരുന്ന അഞ്ജു മാത്യുവിനെ ഇടിമിന്നലേറ്റതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും…

Continue Readingകണ്ണൂരിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബംഗ്ലൂരു റൂറൽ സ്വദേശിയായ സന്തോഷ് കുമാർ (20) ആണ് മരിച്ചത്. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ…

Continue Readingപയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി