ഒറ്റപ്പാലത്തെ സ്കൂളുകൾക്ക് എംഎൽഎ വികസന നിധിയിൽ നിന്ന് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു
ഒറ്റപ്പാലം: 2025-26 സാമ്പത്തിക വർഷത്തെ എം.എൽ.എ പ്രത്യേക വികസന നിധിയിൽ നിന്ന് ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കായി അനുവദിച്ച കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം…