എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇനി ഭക്ഷ്യമാലിന്യം വളമാകും; ജൈവമാലിന്യ സംസ്കരണ യൂണിറ്റ് പ്രവർത്തനം തുടങ്ങി

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ദിവസേന ശേഖരിക്കുന്ന ഭക്ഷ്യമാലിന്യങ്ങൾ ഇനി മുതൽ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കി മാറ്റും. കൊച്ചി നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായി, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച 'ബയോ കമ്പോസ്റ്റർ ബിൻ' ജൈവമാലിന്യ സംസ്കരണ…

Continue Readingഎറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇനി ഭക്ഷ്യമാലിന്യം വളമാകും; ജൈവമാലിന്യ സംസ്കരണ യൂണിറ്റ് പ്രവർത്തനം തുടങ്ങി

വൈദ്യുതി ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

നീലേശ്വരം: കാസർകോട് മടിക്കൈയിൽ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുല്ലൂർ മധുരമ്പാടി സ്വദേശി ഭരതൻ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മടിക്കൈ കണിച്ചിറ പാലത്തിനടുത്തുള്ള വളവിൽ ലൈനിലെ തകരാർ പരിഹരിക്കുന്നതിനായി വൈദ്യുതി തൂണിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്.…

Continue Readingവൈദ്യുതി ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കൈക്കൂലി: എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങുന്നതായി ദൃശ്യം പുറത്തുവന്ന സംഭവത്തിൽ സിവിൽ എക്സൈസ് ഓഫീസർ നിധിൻ രാജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണറാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതായി കാണിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ…

Continue Readingആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കൈക്കൂലി: എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണിൽ വിനോദസഞ്ചാരികളുടെ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് അപകടം

പീരുമേട്: ഇടുക്കി ജില്ലയിലെ വാഗമണ്ണിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ഓഫ് റോഡ് ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. കൂവലേറ്റം–കോട്ടമല റൂട്ടിൽ കൂവലേറ്റത്തിന് സമീപമാണ് അപകടം നടന്നത്. തമിഴ്നാട്ടിലെ സേലം സ്വദേശികളായ വിനോദസഞ്ചാരികൾ…

Continue Readingഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണിൽ വിനോദസഞ്ചാരികളുടെ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് അപകടം

കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി; അന്തിമ തീരുമാനത്തിന് ഫീസിബിലിറ്റി പഠനം ഉടൻ

തിരുവനന്തപുരം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടി സംസ്ഥാന സർക്കാർ. എയിംസിനായി അനുയോജ്യമായ 10 സ്ഥലങ്ങളുടെ പട്ടിക സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. മുൻപ് നാല് സ്ഥലങ്ങൾ മാത്രമാണ് നിർദേശിക്കാൻ ആലോചിച്ചിരുന്നതെങ്കിലും, കേന്ദ്ര സർക്കാരിന്റെ നിർദേശവും കൂടുതൽ അനുയോജ്യമായ സ്ഥലങ്ങൾ ലഭ്യമായ സാഹചര്യവും പരിഗണിച്ചാണ് പട്ടിക വിപുലീകരിച്ച് 10 കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയത്. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കേന്ദ്രത്തിന് […]

Continue Readingകേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി; അന്തിമ തീരുമാനത്തിന് ഫീസിബിലിറ്റി പഠനം ഉടൻ

മാതൃകാ സോളാർ ഗ്രാമം: പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ എറണാകുളത്തെ എട്ട് പഞ്ചായത്തുകൾ

എറണാകുളം: കേന്ദ്ര സർക്കാരിന്റെ പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന പദ്ധതിക്ക് കീഴിൽ മാതൃകാ സോളാർ ഗ്രാമമായി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മത്സരത്തിൽ പങ്കെടുക്കുന്ന എറണാകുളം ജില്ലയിലെ എട്ട് പഞ്ചായത്തുകളും അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ ജി.…

Continue Readingമാതൃകാ സോളാർ ഗ്രാമം: പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ എറണാകുളത്തെ എട്ട് പഞ്ചായത്തുകൾ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ ക്ലോക്ക് ടവർ കെട്ടിടഭാഗം തകർന്നുവീണു; വൻ ദുരന്തം ഒഴിവായി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ ക്ലോക്ക് ടവർ കെട്ടിടത്തിന്റെ ഒരു ഭാഗം വ്യാഴാഴ്ച രാവിലെ തകർന്നുവീണു. രാവിലെ 11.10 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സ്റ്റേഷനിലെ…

Continue Readingകോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ ക്ലോക്ക് ടവർ കെട്ടിടഭാഗം തകർന്നുവീണു; വൻ ദുരന്തം ഒഴിവായി

തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു; കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഇനി പാസ്പോർട്ട് സേവനസൗകര്യം

മലപ്പുറം: മലപ്പുറം ജില്ലയിലെ തവനൂർ സബ് പോസ്റ്റ് ഓഫീസിൽ ആരംഭിച്ച പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം (POPSK) കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, കോഴിക്കോടിൻറെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട്…

Continue Readingതവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു; കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഇനി പാസ്പോർട്ട് സേവനസൗകര്യം

മണിമലയിൽ ആംബുലൻസ് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്

മണിമല: വടശേരിക്കരയിൽ നിന്ന് രോഗിയുമായി എത്തിയ ആംബുലൻസ് നിയന്ത്രണം തെറ്റി മണിമലയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന ഒരാൾക്കും ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു. അപകടസമയത്ത് ആംബുലൻസിൽ രോഗിയും ഉണ്ടായിരുന്നു. പരിക്കേറ്റ ഡ്രൈവറെയും ബസ് കാത്തിരിപ്പു…

Continue Readingമണിമലയിൽ ആംബുലൻസ് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്

എറണാകുളം കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിലേക്ക് നിർണായക നീക്കം; ആലുവയിൽ 523 കോടി രൂപയുടെ ജലശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി

എറണാകുളം ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നിർണായക നടപടികൾ പുരോഗമിക്കുകയാണെന്ന് തൃക്കാക്കര എംഎൽഎ ഉമാ തോമസ് അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലയിലെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി…

Continue Readingഎറണാകുളം കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിലേക്ക് നിർണായക നീക്കം; ആലുവയിൽ 523 കോടി രൂപയുടെ ജലശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി