നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; ‘അപൂർവങ്ങളിൽ അപൂർവം’ എന്ന് കോടതി

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്ക് (61) പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേസ് "അപൂർവങ്ങളിൽ അപൂർവം" വിഭാഗത്തിൽപ്പെടുന്നതാണെന്ന് വിലയിരുത്തിയാണ് കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്. ഭാരതീയ ന്യായ സംഹിത വകുപ്പ് 103(1) പ്രകാരമാണ്…

Continue Readingനെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; ‘അപൂർവങ്ങളിൽ അപൂർവം’ എന്ന് കോടതി

ഒമാനിൽ വാഹനാപകടം; കാർ മറിഞ്ഞ് കണ്ണൂർ സ്വദേശിനി മരിച്ചു

സലാല: ഒമാനിലെ സലാല-ഹൈമ റോഡിൽ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു. എളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യയും തിലാന്നൂർ ബർഷമഹൽ സ്വദേശിനിയുമായ ഫാത്തിമത്ത് ഷാന (24) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഇവർ സഞ്ചരിച്ച…

Continue Readingഒമാനിൽ വാഹനാപകടം; കാർ മറിഞ്ഞ് കണ്ണൂർ സ്വദേശിനി മരിച്ചു

ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

കോഴിക്കോട്: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. പൊയിൽക്കാവ് കോളൂർകുന്ന് ഗംഗാധരന്റെ മകൻ ജിതിൻ (28) ആണ് മരിച്ചത്. ട്രെയിൻ തട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് പ്രാഥമിക…

Continue Readingചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലം ഇടുക്കുപാറ സഫാ വില്ലയിൽ സജീർ–സീന ദമ്പതികളുടെ മകൾ അഫ്രാ ഷേഹ (16) ആണ് മരിച്ചത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, കുടുംബത്തിലെ ചില വിഷയങ്ങളെ തുടർന്ന് മാതാവ് വഴക്കുപറഞ്ഞതിനെ…

Continue Readingകൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട നഴ്സിംഗ് കോളേജിന്റെ ദുരവസ്ഥ പരിഹരിക്കും; ആരോഗ്യ മന്ത്രിക്ക് പരാതി, അടിയന്തര നടപടിക്ക് നിർദേശം

പത്തനംതിട്ട: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന പത്തനംതിട്ട നഴ്സിംഗ് കോളേജിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. നിലവിൽ 178 വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിന് ആകെ 5,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം മാത്രമാണുള്ളത്. വിദ്യാർത്ഥികളുടെ…

Continue Readingപത്തനംതിട്ട നഴ്സിംഗ് കോളേജിന്റെ ദുരവസ്ഥ പരിഹരിക്കും; ആരോഗ്യ മന്ത്രിക്ക് പരാതി, അടിയന്തര നടപടിക്ക് നിർദേശം

പ്രവർത്തകരെ വേദനിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണം; പ്രശ്നങ്ങൾ പാർട്ടി വേദിയിൽ ചർച്ച ചെയ്യണം: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്‌.യുവും മുഖ്യമന്ത്രിയും തമ്മിലുള്ള വിവാദം കോൺഗ്രസിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കെ.എസ്‌.യു പ്രവർത്തകർക്കുണ്ടായ വിഷമം മനസ്സിലാക്കുന്നുവെന്ന് വ്യക്തമാക്കിയ…

Continue Readingപ്രവർത്തകരെ വേദനിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണം; പ്രശ്നങ്ങൾ പാർട്ടി വേദിയിൽ ചർച്ച ചെയ്യണം: കെ.സി. വേണുഗോപാൽ

മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ; റവന്യൂ ടവർ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉൾപ്പെടെ വമ്പൻ പദ്ധതികൾ

മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായി. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെയും നേതൃത്വത്തിൽ മലപ്പുറം പി.ഡബ്ല്യു.ഡി ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മലപ്പുറം…

Continue Readingമലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ; റവന്യൂ ടവർ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉൾപ്പെടെ വമ്പൻ പദ്ധതികൾ

കല്ലുംതാഴത്ത് പുതിയ സർവീസ് റെയിൽവേ പാലങ്ങൾക്ക് പഠനറിപ്പോർട്ട്; ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്ലുംതാഴത്ത് പുതിയ സർവീസ് റെയിൽവേ ഓവർബ്രിഡ്ജുകൾ (ആർ.ഒ.ബി) നിർമ്മിക്കുന്നതിനുള്ള പഠനറിപ്പോർട്ട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധസംഘം തയ്യാറാക്കി. റിപ്പോർട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി, വിഷ്ണുമോഹൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ ആനി ജൂൾ തോമസിന്…

Continue Readingകല്ലുംതാഴത്ത് പുതിയ സർവീസ് റെയിൽവേ പാലങ്ങൾക്ക് പഠനറിപ്പോർട്ട്; ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും

തിരുവനന്തപുരം ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപി സുരക്ഷിതനായി പുറത്തിറങ്ങി; ഫയർഫോഴ്സിന് നന്ദി പറഞ്ഞ് ആദരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഎംജിയിലെ പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപി സുരക്ഷിതമായി പുറത്തിറങ്ങി. വെള്ളിയാഴ്ച (ജൂലൈ 17) വൈകിട്ടാണ് സംഭവം. റോട്ടറി ക്ലബ്ബിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആറാം നിലയിലേക്ക് ലിഫ്റ്റിൽ പോകുന്നതിനിടെയാണ് ഓവർലോഡ് കാരണം ലിഫ്റ്റ് പ്രവർത്തനരഹിതമായി…

Continue Readingതിരുവനന്തപുരം ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപി സുരക്ഷിതനായി പുറത്തിറങ്ങി; ഫയർഫോഴ്സിന് നന്ദി പറഞ്ഞ് ആദരിച്ചു

മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കോൺഗ്രസിൽ വിവാദം കത്തുന്നു

കൊച്ചി: ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിനുള്ളിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള അഭിപ്രായഭിന്നത പരസ്യമായതോടെ പാർട്ടിക്കുള്ളിൽ തന്നെ അനുകൂല-വിരുദ്ധ പ്രതികരണങ്ങൾ ശക്തമായിരിക്കുകയാണ്. സർക്കാർ പ്ലീഡർ നിയമനവുമായി…

Continue Readingമുഖം കൊടുക്കാതെ മുഖ്യമന്ത്രി; കോൺഗ്രസിൽ വിവാദം കത്തുന്നു