കൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽപാത യാഥാർഥ്യമാക്കണം; പാർലമെന്റിൽ റൂൾ 377 പ്രകാരം വിഷയം ഉന്നയിച്ച് കെ. രാധാകൃഷ്ണൻ

ന്യൂഡൽഹി: മധ്യകേരളത്തെയും പശ്ചിമ തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന കൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽവേ പാതയുടെ നിർമ്മാണം എത്രയും വേഗം ആരംഭിച്ച് പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ പാർലമെന്റിൽ റൂൾ 377 പ്രകാരം ആവശ്യപ്പെട്ടു. 89 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട റെയിൽപാതയിൽ…

Continue Readingകൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽപാത യാഥാർഥ്യമാക്കണം; പാർലമെന്റിൽ റൂൾ 377 പ്രകാരം വിഷയം ഉന്നയിച്ച് കെ. രാധാകൃഷ്ണൻ

ടെറസ് വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ഇരിട്ടി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാണിയപ്പാറ പുന്നകുണ്ടിലെ പൂമരത്തിൽ നിഷ ബെന്നി (44) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീടിന്റെ ടെറസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ…

Continue Readingടെറസ് വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

പ്രിയദർശിനി സർവീസുകൾക്ക് നേരെയുള്ള ആക്രമണം; കുറ്റക്കാർക്കെതിരെ കർശന നിയമനടപടിയെന്ന് കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. ജീവനക്കാർക്കും പൊതുമുതലിനുമെതിരായ ആക്രമണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ 23-ന്…

Continue Readingപ്രിയദർശിനി സർവീസുകൾക്ക് നേരെയുള്ള ആക്രമണം; കുറ്റക്കാർക്കെതിരെ കർശന നിയമനടപടിയെന്ന് കെ.എസ്.ആർ.ടി.സി.

പൊതുനിരത്തിലേക്ക് മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് സസ്പെൻഡ്; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ചുമത്താനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. റോഡിലൂടെ…

Continue Readingപൊതുനിരത്തിലേക്ക് മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് സസ്പെൻഡ്; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

എം.ആർ. അജിത് കുമാറിന്റെ സസ്‌പെൻഷൻ നിയമപരമെന്ന് ആഭ്യന്തരമന്ത്രി; അധികാര ദുർവിനിയോഗം അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്

തൃശൂർ: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടി പൂർണമായും നിയമപരവും സംസ്ഥാന പോലീസ് മേധാവിയുടെ (ഡി.ജി.പി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണെന്ന് കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പോലീസിലെ അധികാര ദുർവിനിയോഗവും വഴിവിട്ട പ്രവർത്തനങ്ങളും യു.ഡി.എഫ് സർക്കാർ…

Continue Readingഎം.ആർ. അജിത് കുമാറിന്റെ സസ്‌പെൻഷൻ നിയമപരമെന്ന് ആഭ്യന്തരമന്ത്രി; അധികാര ദുർവിനിയോഗം അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്

ഇരുചക്രവാഹനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം; കൊച്ചിയിലെ ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു

കൊച്ചി: ഇരുചക്രവാഹനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. കൊച്ചിയിലെ ബാങ്ക് ജീവനക്കാരനും ചൊവ്വര കല്ലേലി ആൻറണിയുടെ മകനുമായ ആൽവിൻ ആൻറണി (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആലുവയിൽ…

Continue Readingഇരുചക്രവാഹനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം; കൊച്ചിയിലെ ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു

എറണാകുളം ബോട്ട് ജെട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സമഗ്ര നവീകരണത്തിന് നടപടി ആരംഭിക്കുമെന്ന് മന്ത്രി

എറണാകുളം: വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന എറണാകുളം ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും അത്യാധുനിക രീതിയിൽ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു. ബോട്ട് ജെട്ടി പ്രദേശം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ്…

Continue Readingഎറണാകുളം ബോട്ട് ജെട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സമഗ്ര നവീകരണത്തിന് നടപടി ആരംഭിക്കുമെന്ന് മന്ത്രി

ദേശീയപാത-744 ഡി-നോട്ടിഫിക്കേഷൻ നീക്കം ഉപേക്ഷിക്കണം; നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ദേശീയപാത-744ന്റെ കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ പരിഗണനയിലുള്ള 10 മീറ്റർ വീതിയിലുള്ള വികസനവും ദേശീയപാത…

Continue Readingദേശീയപാത-744 ഡി-നോട്ടിഫിക്കേഷൻ നീക്കം ഉപേക്ഷിക്കണം; നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ്

പച്ചാളത്തെ കുടിവെള്ള ക്ഷാമം: ‘വാൽവ് തനിയെ അടഞ്ഞുപോകുമോ?’ – അന്വേഷണം ആവശ്യപ്പെട്ട് ടിജെ വിനോദ്

എറണാകുളം: പച്ചാളം, വടുതല മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പിന്നിലെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എംഎൽഎ ടിജെ വിനോദ്. വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും സിറ്റി പോലീസ് കമ്മീഷണർക്കും ഔദ്യോഗികമായി പരാതി നൽകിയതായി എംഎൽഎ…

Continue Readingപച്ചാളത്തെ കുടിവെള്ള ക്ഷാമം: ‘വാൽവ് തനിയെ അടഞ്ഞുപോകുമോ?’ – അന്വേഷണം ആവശ്യപ്പെട്ട് ടിജെ വിനോദ്

കൊടുങ്ങല്ലൂർ–അങ്കമാലി ബൈപ്പാസ്: അന്തിമ അലൈൻമെന്റ് രണ്ടാഴ്ചയ്ക്കകം; നടപടികൾ വേഗത്തിലാക്കി കേന്ദ്രം

ന്യൂഡൽഹി: കൊടുങ്ങല്ലൂർ–അങ്കമാലി ബൈപ്പാസ് പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, പദ്ധതിയുടെ അന്തിമ അലൈൻമെന്റ് രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി ചാലക്കുടി എംപി ബെന്നി ബഹനാൻ പറഞ്ഞു.…

Continue Readingകൊടുങ്ങല്ലൂർ–അങ്കമാലി ബൈപ്പാസ്: അന്തിമ അലൈൻമെന്റ് രണ്ടാഴ്ചയ്ക്കകം; നടപടികൾ വേഗത്തിലാക്കി കേന്ദ്രം