സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹം അന്തരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ…

Continue Readingസമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി, മണിക്കൂറുകൾക്കകം മാതാവും മരിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കകം മാതാവും മരണപ്പെട്ടത് നാടിനെ ദുഃഖത്തിലാഴ്ത്തി. വള്ളിക്കാവ് ശിവസന്ധ്യയിൽ സന്ധ്യ (50) യെയാണ് ടി.എസ്. കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കാട്ടിൽകടവിന് സമീപത്തെ ടി.എസ്. കനാലിൽ മൃതദേഹം…

Continue Readingകരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി, മണിക്കൂറുകൾക്കകം മാതാവും മരിച്ചു

സിക്കിം തുരങ്ക ദുരന്തം: കാണാതായ മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ഗാങ്ടോക്/കോട്ടയം: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ അപകടത്തിൽ കാണാതായിരുന്ന മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹനനെ (43) മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി വെള്ളൂർ പൂത്തകുഴി കൂരോത്ത് പറമ്പിൽ സ്വദേശിയായ അനീഷ് നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിൽ ജിയോളജിസ്റ്റും സീനിയർ…

Continue Readingസിക്കിം തുരങ്ക ദുരന്തം: കാണാതായ മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

സ്ത്രീകൾക്ക് സുരക്ഷിത രാത്രിയാത്ര; കെ.എസ്.ആർ.ടി.സിയുടെ ‘പിങ്ക് ബസ്’ സർവീസ് ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന 'പിങ്ക് ബസ്' സർവീസുകൾ ഇന്ന് (ജൂലൈ 23) മുതൽ സർവീസ് ആരംഭിക്കും. സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല…

Continue Readingസ്ത്രീകൾക്ക് സുരക്ഷിത രാത്രിയാത്ര; കെ.എസ്.ആർ.ടി.സിയുടെ ‘പിങ്ക് ബസ്’ സർവീസ് ഇന്ന് മുതൽ

പിറവം മണ്ഡലത്തിലെ വികസന പദ്ധതികൾ പുരോഗതിയുടെ പാതയിൽ: അനൂപ് ജേക്കബ്

പിറവം നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതായി പിറവം എംഎൽഎ അനൂപ് ജേക്കബ് അറിയിച്ചു. റോഡ്, റവന്യു, റെയിൽവേ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളിലാണ് നിലവിൽ പുരോഗതി കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രപ്പുഴ–മാമല ബണ്ട് റോഡിന്റെ…

Continue Readingപിറവം മണ്ഡലത്തിലെ വികസന പദ്ധതികൾ പുരോഗതിയുടെ പാതയിൽ: അനൂപ് ജേക്കബ്

ശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കൊല്ലം ശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ശൂരനാട് തെക്ക് പതാരം ഇരവിച്ചിച്ചിറ പടിഞ്ഞാറ് പുല്ലൻമ്പിള്ളിൽ പടിഞ്ഞാറ്റതിൽ അഖിൽ ഭവനിൽ അനിൽകുമാറിന്റെ ഭാര്യ പ്രസന്നകുമാരി (54) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 14-നാണ് സംഭവം. കശുവണ്ടി ഫാക്ടറിയിൽ ജോലിക്കു…

Continue Readingശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മലബാറിൽ 7,200 അധിക പ്ലസ് വൺ സീറ്റുകൾ; സർക്കാർ ഉത്തരവിറങ്ങി

മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഇതോടെ നാല് ജില്ലകളിലായി 7,200 വിദ്യാർത്ഥികൾക്ക് അധികമായി പ്ലസ് വൺ പ്രവേശനം ലഭ്യമാകും. പാലക്കാട്,…

Continue Readingമലബാറിൽ 7,200 അധിക പ്ലസ് വൺ സീറ്റുകൾ; സർക്കാർ ഉത്തരവിറങ്ങി

മുൻ കോൺഗ്രസ് സർക്കാരിൻറെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയത് പ്രതിസന്ധിക്ക് കാരണമായി; മുൻ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് മുൻ എൽഡിഎഫ് സർക്കാരിന്റെ തീരുമാനങ്ങളാണ് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്ത് കുറഞ്ഞ നിരക്കിൽ ഉറപ്പാക്കിയിരുന്ന 25 വർഷത്തെ വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതിന്റെ പ്രത്യാഘാതമാണ്…

Continue Readingമുൻ കോൺഗ്രസ് സർക്കാരിൻറെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയത് പ്രതിസന്ധിക്ക് കാരണമായി; മുൻ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

താമരശ്ശേരി ചുരം ബൈപ്പാസ്:കേന്ദ്രതലത്തിൽ ഇടപെടുമെന്ന് രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്: താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ അറിയിച്ചു. വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി മാരാർജി ഭവനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്–മുത്തങ്ങ ദേശീയപാത…

Continue Readingതാമരശ്ശേരി ചുരം ബൈപ്പാസ്:കേന്ദ്രതലത്തിൽ ഇടപെടുമെന്ന് രാജീവ് ചന്ദ്രശേഖർ

യാത്രക്കാരുടെ തിരക്ക് വർധിച്ചു; കൊച്ചി മെട്രോയിൽ പീക്ക് സമയങ്ങളിൽ അധിക സർവീസുകൾ, ജൂലൈ 22 മുതൽ പുതിയ ക്രമീകരണം

കൊച്ചി: കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധനയെ തുടർന്ന് കൊച്ചി മെട്രോയിൽ തിരക്കേറിയ സമയങ്ങളിൽ അധിക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തി. 2026 ജൂലൈ 22 മുതൽ പ്രവൃത്തി ദിവസങ്ങളായ തിങ്കൾ മുതൽ ശനി വരെ പുതിയ…

Continue Readingയാത്രക്കാരുടെ തിരക്ക് വർധിച്ചു; കൊച്ചി മെട്രോയിൽ പീക്ക് സമയങ്ങളിൽ അധിക സർവീസുകൾ, ജൂലൈ 22 മുതൽ പുതിയ ക്രമീകരണം