കൊട്ടാരക്കര ടിപ്പർ ദുരന്തം: വാഹന ഉടമ അറസ്റ്റിൽ
കൊട്ടാരക്കര നീലേശ്വരത്ത് ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ അപകടവുമായി ബന്ധപ്പെട്ട് ടിപ്പറിന്റെ ഉടമ ചവറ സ്വദേശി അക്ബറിനെ കൊട്ടാരക്കര പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. അപകടത്തിൽപ്പെട്ട ടിപ്പർ 16 വർഷമായി ഫിറ്റ്നസ് പരിശോധന നടത്താതിരുന്നതും, ഹെവി വാഹന…