നീറ്റ് യുജി ഫലം: കേരളത്തിൽ ഒന്നാമനായി ബി. നീരജ്; അഖിലേന്ത്യാ തലത്തിൽ 89-ാം റാങ്ക്

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ച നീറ്റ് യുജി 2026 പരീക്ഷാഫലത്തിൽ കൊല്ലം സ്വദേശിയായ ബി. നീരജ് കേരളത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കി. അഖിലേന്ത്യാ തലത്തിൽ 89-ാം റാങ്ക് നേടിയ നീരജ്, ഇത്തവണ ദേശീയതലത്തിലെ ആദ്യ 100 റാങ്കിൽ ഇടംപിടിച്ച കേരളത്തിൽ…

Continue Readingനീറ്റ് യുജി ഫലം: കേരളത്തിൽ ഒന്നാമനായി ബി. നീരജ്; അഖിലേന്ത്യാ തലത്തിൽ 89-ാം റാങ്ക്

അർഹതയുള്ള എല്ലാവർക്കും പട്ടയം; 100 ദിന പരിപാടിയിൽ 5,000 പട്ടയങ്ങൾ വിതരണം ചെയ്യും: മന്ത്രി എ. പി. അനിൽ കുമാർ

കൊല്ലം: അർഹതയുള്ള എല്ലാവർക്കും ഭൂമിയുടെ പട്ടയം ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഏകദേശം 5,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും, അതിൽ…

Continue Readingഅർഹതയുള്ള എല്ലാവർക്കും പട്ടയം; 100 ദിന പരിപാടിയിൽ 5,000 പട്ടയങ്ങൾ വിതരണം ചെയ്യും: മന്ത്രി എ. പി. അനിൽ കുമാർ

മലങ്കര ടൂറിസം അഴിമതി കേസ്: റോഷി അഗസ്റ്റിനെതിരെ ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്; ‘സത്യം വിജയിച്ചു’ എന്ന് ജോസ് കെ. മാണി

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, മലങ്കര ടൂറിസം അഴിമതി ആരോപണ കേസിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതിനെ സ്വാഗതം ചെയ്തു. പാർട്ടിയെയും റോഷി അഗസ്റ്റിനെയും ലക്ഷ്യമിട്ട് മനപ്പൂർവ്വം കെട്ടിച്ചമച്ച കേസാണ് നീതിന്യായ…

Continue Readingമലങ്കര ടൂറിസം അഴിമതി കേസ്: റോഷി അഗസ്റ്റിനെതിരെ ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്; ‘സത്യം വിജയിച്ചു’ എന്ന് ജോസ് കെ. മാണി

കേരളത്തിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിനിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയും; മോഹൻലാലിനൊപ്പം വേദി പങ്കിടും

തിരുവനന്തപുരം: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ' ക്യാമ്പയിനിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയും പങ്കെടുക്കും. ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനൊപ്പം വിജയ് വേദി പങ്കിടുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിൽ…

Continue Readingകേരളത്തിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിനിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയും; മോഹൻലാലിനൊപ്പം വേദി പങ്കിടും

മെഡിക്കൽ സൂപ്രണ്ടിനെ തടഞ്ഞ് നഴ്സുമാർ; കൊയിലി ആശുപത്രിയിൽ സംഘർഷം

കണ്ണൂർ: കണ്ണൂർ തളാപ്പിലെ കൊയിലി ആശുപത്രിക്ക് മുന്നിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന മിനിമം വേതന സമരം ചൊവ്വാഴ്ച വൻ സംഘർഷത്തിൽ കലാശിച്ചു. ഒ.പി. വിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ച നഴ്സുമാർ മെഡിക്കൽ സൂപ്രണ്ട് ഡോ. പി. കെ. ഗംഗാധരൻ നായരെ മണിക്കൂറുകളോളം…

Continue Readingമെഡിക്കൽ സൂപ്രണ്ടിനെ തടഞ്ഞ് നഴ്സുമാർ; കൊയിലി ആശുപത്രിയിൽ സംഘർഷം

നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയത്തിന് വഴിതുറന്നു; അധിക ഭൂമി അനുവദിക്കാൻ തീരുമാനം

മാവേലിക്കര: നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾക്ക് നിർണായക പുരോഗതിയെന്ന് മാവേലിക്കര എം.പി. കൊടുക്കുന്നിൽ സുരേഷ് അറിയിച്ചു. ഒരു നാടിന്റെ ദീർഘകാല കാത്തിരിപ്പിന് വിരാമമാകുന്ന തീരുമാനമാണ് ഉന്നതതല യോഗത്തിൽ ഉണ്ടായതെന്ന് അദ്ദേഹം സാമൂഹ്യമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി. എംപിയുടെ ആവശ്യപ്രകാരം…

Continue Readingനൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയത്തിന് വഴിതുറന്നു; അധിക ഭൂമി അനുവദിക്കാൻ തീരുമാനം

രവീന്ദ്രൻ മാസ്റ്റർ സ്മാരകം വേഗത്തിൽ പൂർത്തിയാക്കും; പിന്തുണ ഉറപ്പാക്കി മന്ത്രി പി.സി. വിഷ്ണുനാഥ്

കുളത്തൂപ്പുഴ: മലയാള ചലച്ചിത്ര സംഗീതലോകത്തിന്റെ ഇതിഹാസ സംഗീതസംവിധായകനായിരുന്ന രവീന്ദ്രൻ മാസ്റ്ററുടെ സ്മരണയ്ക്കായി കുളത്തൂപ്പുഴയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്മാരകത്തിന്റെ തുടർനിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. സ്മാരകം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയ…

Continue Readingരവീന്ദ്രൻ മാസ്റ്റർ സ്മാരകം വേഗത്തിൽ പൂർത്തിയാക്കും; പിന്തുണ ഉറപ്പാക്കി മന്ത്രി പി.സി. വിഷ്ണുനാഥ്

ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

തൊടുപുഴ: തൊടുപുഴയിൽ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വണ്ണപ്പുറം കൂവപ്പുറം പടിഞ്ഞാറത്ത് മാത്യു ചാക്കോയുടെ ഭാര്യ തെയ്യാമ്മ മാത്യു (68) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.45ഓടെ തൊടുപുഴ ഡീപോൾ സ്‌കൂളിന് സമീപത്തായിരുന്നു അപകടം. വണ്ണപ്പുറം ഭാഗത്തേക്ക് പോകാനായി…

Continue Readingബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

കല്ലുംതാഴം മേൽപ്പാലം ജൂലൈ അവസാനം പൂർത്തിയാക്കാൻ ശ്രമം; നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: കല്ലുംതാഴം മേൽപ്പാലത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് വനം-വന്യജീവി സംരക്ഷണ, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. നിർമാണസ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ അനുകൂലമായാൽ മേൽപ്പാലത്തിന്റെ നിർമ്മാണം ജൂലൈ അവസാനത്തോടെ…

Continue Readingകല്ലുംതാഴം മേൽപ്പാലം ജൂലൈ അവസാനം പൂർത്തിയാക്കാൻ ശ്രമം; നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി ഷിബു ബേബി ജോൺ

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് കോളേജ് വിദ്യാർത്ഥിനി തെറിച്ചുവീണു

കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് കോളേജ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു. ചൊവ്വാഴ്ച (ജൂലൈ 14) രാവിലെ എട്ടുമണിയോടെ ചടയമംഗലം പോരേടം ചന്തമുക്കിലാണ് അപകടമുണ്ടായത്. നിലമേൽ എൻ.എസ്.എസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ വീണയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. എഎംഎസ്…

Continue Readingചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് കോളേജ് വിദ്യാർത്ഥിനി തെറിച്ചുവീണു