കേരളത്തിന്റെ ടൂറിസം-സാംസ്കാരിക വികസനത്തിന് കേന്ദ്രത്തിന് മുന്നിൽ സമഗ്ര നിർദേശങ്ങൾ; കേന്ദ്രമന്ത്രിയെ കണ്ടു കൊടിക്കുന്നിൽ സുരേഷ് എംപി

ന്യൂഡൽഹി: കേരളത്തിന്റെ ടൂറിസം, സാംസ്കാരിക, പൈതൃക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്നെ സന്ദർശിച്ച് വിവിധ വികസന പദ്ധതികൾ സംബന്ധിച്ച വിശദമായ നിവേദനങ്ങൾ സമർപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. കേരളത്തിന്റെ തനത് പൈതൃകവും കലാസാംസ്കാരിക…

Continue Readingകേരളത്തിന്റെ ടൂറിസം-സാംസ്കാരിക വികസനത്തിന് കേന്ദ്രത്തിന് മുന്നിൽ സമഗ്ര നിർദേശങ്ങൾ; കേന്ദ്രമന്ത്രിയെ കണ്ടു കൊടിക്കുന്നിൽ സുരേഷ് എംപി

പിറവം മണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് 5.53 കോടി; കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും

പിറവം: പിറവം നിയോജക മണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികളുടെ കെട്ടിട നിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്ന് 5.53 കോടി രൂപ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പാമ്പാക്കുട സാമൂഹ്യാരോഗ്യ കേന്ദ്രം, ഇലഞ്ഞി കുടുംബാരോഗ്യ കേന്ദ്രം,…

Continue Readingപിറവം മണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് 5.53 കോടി; കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും

കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം പുനഃസ്ഥാപിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി രാജ്മോഹൻ ഉണ്ണിത്താൻ എംപി

ന്യൂഡൽഹി: കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് നിവേദനം നൽകി. ദക്ഷിണ റെയിൽവേയുടെ പാർസൽ സേവനം നിർത്തലാക്കിയ നടപടി ഏകപക്ഷീയമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും…

Continue Readingകാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം പുനഃസ്ഥാപിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി രാജ്മോഹൻ ഉണ്ണിത്താൻ എംപി

ജില്ലാ കളക്ടറുടെ അധികാരങ്ങളെക്കുറിച്ചുള്ള സമഗ്ര ഗ്രന്ഥം പ്രകാശനം ചെയ്തു; ഡോ. ഡി. സജിത് ബാബുവിനെ അഭിനന്ദിച്ച് മന്ത്രി എം. ലിജു

തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അധികാരങ്ങളും ചുമതലകളും സമഗ്രമായി വിശദീകരിക്കുന്ന 'Powers and Functions of District Collectors' എന്ന ഗ്രന്ഥം ഭരണരംഗത്തിനും പൊതുസമൂഹത്തിനും ഒരുപോലെ പ്രയോജനകരമായ റഫറൻസ് പുസ്തകമാണെന്ന് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി…

Continue Readingജില്ലാ കളക്ടറുടെ അധികാരങ്ങളെക്കുറിച്ചുള്ള സമഗ്ര ഗ്രന്ഥം പ്രകാശനം ചെയ്തു; ഡോ. ഡി. സജിത് ബാബുവിനെ അഭിനന്ദിച്ച് മന്ത്രി എം. ലിജു

ചാലക്കുടിയുടെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി ബെന്നി ബഹനാൻ

ന്യൂഡൽഹി: ചാലക്കുടി മണ്ഡലത്തിലെ പ്രധാന റെയിൽവേ വികസന പദ്ധതികളും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആവശ്യങ്ങളും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് ഉന്നയിച്ചതായി ചാലക്കുടി എംപി ബെന്നി ബഹനാൻ അറിയിച്ചു. ഇക്കാര്യങ്ങൾ വിശദീകരിച്ചുള്ള നിവേദനവും മന്ത്രിക്ക് കൈമാറിയതായി അദ്ദേഹം സമൂഹമാധ്യമ…

Continue Readingചാലക്കുടിയുടെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി ബെന്നി ബഹനാൻ

കാണാതായ 12 വയസ്സുകാരിയെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി; യുവാവ് കസ്റ്റഡിയിൽ

ആലുവ: എറണാകുളം ജില്ലയിലെ കരുമാലൂരിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരള പോലീസും റെയിൽവേ സംരക്ഷണ സേനയും (RPF) ചേർന്ന് സുരക്ഷിതമായി കണ്ടെത്തി. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ 25 വയസ്സുകാരനെ പോലീസ്…

Continue Readingകാണാതായ 12 വയസ്സുകാരിയെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി; യുവാവ് കസ്റ്റഡിയിൽ

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം: തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി തടസ്സപ്പെടുന്ന സാഹചര്യത്തിൽ നിർമ്മാണ സാമഗ്രികളുടെ അന്തർസംസ്ഥാന ഗതാഗത നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന് കത്തയച്ചു. തമിഴ്നാട് സർക്കാർ…

Continue Readingനിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം: തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

ചെങ്ങമനാട്ടെ വാഹനാപകടത്തിൽ യുവ അഭിഭാഷകൻ മരിച്ചു

പുനലൂർ: എറണാകുളം ജില്ലയിലെ ചെങ്ങമനാട്ടിൽ ഞായറാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ പുനലൂർ കാര്യറ സ്വദേശി അനീഷ് മോഹൻ (അച്ചു) മരിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. പുനലൂർ ബാറിലെ അഭിഭാഷകനായിരുന്ന അനീഷ് മോഹൻ, കാര്യറ ബംഗ്ലാവിൽ പരേതനായ അഡ്വ.…

Continue Readingചെങ്ങമനാട്ടെ വാഹനാപകടത്തിൽ യുവ അഭിഭാഷകൻ മരിച്ചു

അഖിൽ മാരാറിന്റെ ആരോപണങ്ങൾ തള്ളി സാബു എം. ജേക്കബ്; “അർധസത്യങ്ങൾ നിറഞ്ഞ ആരോപണങ്ങൾ” എന്ന് പ്രതികരണം

കൊച്ചി: ട്വന്റി 20 പാർട്ടി വിട്ട് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ട്വന്റി 20യുടെ മുഖ്യ കോർഡിനേറ്റർ സാബു എം. ജേക്കബ് രംഗത്തെത്തി. അഖിൽ മാരാറിന്റെ ആരോപണങ്ങൾ "അർധസത്യങ്ങൾ നിറഞ്ഞവ" ആണെന്നും, പുതിയ രാഷ്ട്രീയ…

Continue Readingഅഖിൽ മാരാറിന്റെ ആരോപണങ്ങൾ തള്ളി സാബു എം. ജേക്കബ്; “അർധസത്യങ്ങൾ നിറഞ്ഞ ആരോപണങ്ങൾ” എന്ന് പ്രതികരണം

ട്വന്റി 20 പാർട്ടി വിട്ട് അഖിൽ മാരാർ; സാബു എം. ജേക്കബിനെതിരെ ആരോപണങ്ങൾ

കൊച്ചി: സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളും പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്ന ആരോപണവുമാണ് രാജിക്ക് കാരണമെന്ന് അഖിൽ മാരാർ വ്യക്തമാക്കി. 2026-ലെ…

Continue Readingട്വന്റി 20 പാർട്ടി വിട്ട് അഖിൽ മാരാർ; സാബു എം. ജേക്കബിനെതിരെ ആരോപണങ്ങൾ