‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് മോഹൻലാലിന്റെ പിന്തുണ; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരള പൊലീസിനൊപ്പം പ്രവർത്തിക്കുമെന്ന് പ്രഖ്യാപനം
തൊടുപുഴ: ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പും കേരള പൊലീസും സംയുക്തമായി നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്' പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാലും രമേശ് ചെന്നിത്തലയും തൊടുപുഴയിൽ കൂടിക്കാഴ്ച നടത്തി. പദ്ധതിയുടെ പ്രചാരണ…