വെങ്ങര റെയിൽവേ മേൽപ്പാലം നിർമാണത്തിന് വഴിതെളിഞ്ഞു; മദ്രാസ് ഐഐടിയുടെ അംഗീകാരം ലഭിച്ചു

വെങ്ങര: വെങ്ങര റെയിൽവേ മേൽപ്പാലം നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്ന പ്രധാന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി എം. വിജിൻ എംഎൽഎ അറിയിച്ചു. റെയിൽവേ ട്രാക്കിന് മുകളിൽ നിർവഹിക്കേണ്ട നിർമാണപ്രവൃത്തികളുടെ അലൈൻമെന്റിന് മദ്രാസ് ഐഐടിയുടെ അംഗീകാരം ലഭിച്ചതോടെയാണ് പദ്ധതിക്ക് പുതിയ മുന്നേറ്റമുണ്ടായിരിക്കുന്നത്. റെയിൽവേ മേൽപ്പാലം…

Continue Readingവെങ്ങര റെയിൽവേ മേൽപ്പാലം നിർമാണത്തിന് വഴിതെളിഞ്ഞു; മദ്രാസ് ഐഐടിയുടെ അംഗീകാരം ലഭിച്ചു

സിൽവർലൈന് പകരം പുതിയ അതിവേഗ റെയിൽ പദ്ധതി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ. ശ്രീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതിക്ക് പകരമായി പുതിയ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിർദേശവുമായി മെട്രോമാൻ ഇ.ശ്രീധരൻ മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ചു. തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ പരിസ്ഥിതിസൗഹൃദവും ഭൂമി ഏറ്റെടുക്കൽ പരമാവധി കുറയ്ക്കുന്നതുമായ ബ്രോഡ്‌ഗേജ് അടിസ്ഥാനമാക്കിയുള്ള അതിവേഗ റെയിൽ പദ്ധതിയുടെ കരട്…

Continue Readingസിൽവർലൈന് പകരം പുതിയ അതിവേഗ റെയിൽ പദ്ധതി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ. ശ്രീധരൻ

പി.എം. ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു; തിങ്കളാഴ്ച രജിസ്ട്രാർ വിവാഹം

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയും എസ്എഫ്‌ഐ മുൻ നേതാവായ കെ. വിദ്യയും വിവാഹിതരാകുന്നു. തിങ്കളാഴ്ച കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് വിവാഹം നടക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ…

Continue Readingപി.എം. ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു; തിങ്കളാഴ്ച രജിസ്ട്രാർ വിവാഹം

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചാലക്കുടി എംപിയുമായ കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ ചാലക്കുടി ലോക്സഭാ മണ്ഡലം എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെയും അർബുദബാധയെയും തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (മേയ് 30) പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. കെ.എസ്.യു.വിലൂടെ രാഷ്ട്രീയ…

Continue Readingമുതിർന്ന കോൺഗ്രസ് നേതാവും മുൻ ചാലക്കുടി എംപിയുമായ കെ.പി. ധനപാലൻ അന്തരിച്ചു

കടയ്ക്കമണ്ണിൽ ദാരുണ വാഹനാപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

പുനലൂർ: പുനലൂർ–പത്തനാപുരം റോഡിൽ കടയ്ക്കമണ്ണിൽ ഇന്ന് രാവിലെയുണ്ടായ ദാരുണ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കടയ്ക്കാമൺ പ്രയാഗ ഗാർഡൻസിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി നാട്ടുകാർ അറിയിച്ചു. സുൽത്താൻബത്തേരിയിൽ നിന്ന്…

Continue Readingകടയ്ക്കമണ്ണിൽ ദാരുണ വാഹനാപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

കുണ്ടറ മുളവനയിൽ കെ.എസ്.ആർ.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊല്ലം: കുണ്ടറ മുളവനയിൽ കെ.എസ്.ആർ.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച (29-05-2026) രാത്രി 7.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റതായി വിവരമുണ്ട്. മാവേലിക്കരയിൽ നിന്ന് കുണ്ടറ വഴി ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും…

Continue Readingകുണ്ടറ മുളവനയിൽ കെ.എസ്.ആർ.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ശാസ്താംകോട്ട: ശക്തികുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ കൊല്ലപ്പെട്ട കുന്നത്തൂർ കീച്ചപ്പള്ളി സ്വദേശി ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ട ഹരികൃഷ്ണന്റെ മാതാപിതാക്കൾക്ക് ആവശ്യമായ നിയമസഹായവും പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാർക്കിൻസൺസ്…

Continue Readingഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകർ റിമാൻഡിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരെ വഞ്ചിയൂർ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കേസിൽ ഇതുവരെ അറസ്റ്റിലായ 18 പേരാണ് റിമാൻഡിലുള്ളത്. ഇതിൽ 13…

Continue Readingഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകർ റിമാൻഡിൽ

അത്തോളിയിൽ ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ 3 വയസ്സുകാരി മരിച്ചു

അത്തോളി: ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. അത്താണി കരിമ്പയിൽ ഇലാഹിയ സ്കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻ പ്രേം - അഭിരാമി ദമ്പതികളുടെ ഇളയ മകൾ അലംകൃത (അല്ലി) (3) ആണ് മരിച്ചത്.…

Continue Readingഅത്തോളിയിൽ ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ 3 വയസ്സുകാരി മരിച്ചു

ഇ.ഡി റെയ്ഡിൽ സർക്കാരിന് പങ്കില്ല; കേരളത്തെ ഏവിയേഷൻ ഹബ്ബാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: വീണ വിജയനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിൽ സംസ്ഥാന സർക്കാരിനോ പൊലീസിനോ യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേന്ദ്ര ഏജൻസിയുടെ സ്വതന്ത്ര…

Continue Readingഇ.ഡി റെയ്ഡിൽ സർക്കാരിന് പങ്കില്ല; കേരളത്തെ ഏവിയേഷൻ ഹബ്ബാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ