ഓണത്തിന് മുന്നേ തൃത്താലയിൽ കാർഷിക സമൃദ്ധി
അത്തത്തിനു മുമ്പേ തന്നെ തൃത്താലയിൽ ഓണത്തിന്റെ ചിരി വിരിഞ്ഞു. സുസ്ഥിര തൃത്താലയുടെ വിളവെടുപ്പിന് തുടക്കമായി. ചെണ്ടുമല്ലി, വെണ്ട, തക്കാളി, വഴുതന, പയർ, ചീര, മധുരക്കിഴങ്ങ്, കൂർക്ക, കൂവ തുടങ്ങി നിറങ്ങളാർന്ന വിളകളെല്ലാം നാഗലശ്ശേരി മൂളിപ്പറമ്പിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.അമ്പത്…