അമ്മ-യുടെ നേതൃത്വത്തിൽ വനിതകൾ: ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ-യുടെ നേതൃത്വം ഇനി വനിതകളുടെ കയ്യിൽ. പുതിയ പ്രസിഡന്റായി നടി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ്-ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ ഒരുമിച്ച് രണ്ട് വനിതകൾ എത്തുകയാണ്. കൂടാതെ, മൂന്ന്…