ആധുനികവൽക്കരണവും നവീകരണവും:കെഎസ്ആർടിസിയുടെ മുഖച്ഛായ മാറുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ
കെഎസ്ആർടിസിയുടെ മുഖച്ഛായ മാറുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. എറണാകുളം ബോട്ട് ജെട്ടിയിൽ ജലഗതാഗത വകുപ്പിന്റെ പുതിയ റീജിയണൽ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ധനകാര്യവകുപ്പിന്റെയും കൊച്ചി മെട്രോയുടെയും സഹായത്തോടെ 20 കോടിയോളം…