കഫീന്‍ രഹിത ഔഷധ പാനീയ കൂട്ട് അവതരിപ്പിച്ചു മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് (എംബിജിഐപിഎസ്). താമര ഇതളും മറ്റ് ഔഷധ സസ്യങ്ങളും അവയുടെ ഗുണം നഷ്ടമാകാതെ ശാസ്ത്രീയമായി ഉണക്കി ശംഖുപുഷ്പത്തിന്റെ നിറവും ചേര്‍ത്താണ് ഔഷധ പാനീയ കൂട്ട്…

Continue Readingകഫീന്‍ രഹിത ഔഷധ പാനീയ കൂട്ട് അവതരിപ്പിച്ചു മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

അടൂർ ഗോപാലകൃഷ്ണനും കെ.ജെ. യേശുദാസിനുമെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ

തിരുവനന്തപുരം:അടൂർ ഗോപാലകൃഷ്ണനും കെ.ജെ. യേശുദാസിനുമെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ രംഗത്ത്. ഫേസ്ബുക്കിൽ ഇരുവരെയും ലക്ഷ്യം വെച്ച് അധിക്ഷേപകരമായ ഭാഷയും ഫോട്ടോയും ഉൾപ്പെട്ട ഈ പോസ്റ്റിനെ പൊതുജനങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കളും മലയാള ചലച്ചിത്ര-സംഗീത വ്യവസായത്തിലെ വ്യക്തികളും വ്യാപകമായി അപലപിച്ചു.തിരുവനന്തപുരത്ത് അടുത്തിടെ…

Continue Readingഅടൂർ ഗോപാലകൃഷ്ണനും കെ.ജെ. യേശുദാസിനുമെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ

നെല്ലിന് ഇലകരിച്ചില്‍; കര്‍ഷര്‍ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ ജില്ലയിലെ കരുവാറ്റ, നെടുമുടി, കൈനകരി, തകഴി, നീലംപേരൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം(കെസിപിഎം) അറിയിച്ചു. നെല്ല് വിതച്ച് 35 മുതല്‍ 85 ദിവസം വരെ പ്രായമായ പാടശേഖരങ്ങളിലാണ്…

Continue Readingനെല്ലിന് ഇലകരിച്ചില്‍; കര്‍ഷര്‍ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ലെവൽക്രോസ്‌ ഇല്ലാത്ത കേരളം: ഉദ്ഘാടനത്തിന് ഒരുങ്ങി കൊടുവള്ളി റെയിൽവേ മേൽപാലം

കണ്ണൂർ ജില്ലയിലെ തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയിൽവേ മേൽപാലം ഓഗസ്റ്റ് 12 ന്  മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാടിന് സമർപ്പിക്കും..  ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ്‌ മേൽപാലം വരുന്നതോടെ പരിഹരിക്കപ്പെടുന്നത്. 36.37 കോടി രൂപ ചെലവഴിച്ച്  കൊടുവള്ളിയിൽനിന്ന്‌…

Continue Readingലെവൽക്രോസ്‌ ഇല്ലാത്ത കേരളം: ഉദ്ഘാടനത്തിന് ഒരുങ്ങി കൊടുവള്ളി റെയിൽവേ മേൽപാലം

വിരസമല്ല വാർദ്ധക്യം:പത്തനാപുരത്ത് പകല്‍വീട്ടില്‍ രണ്ടാംബാല്യത്തിന്റെ ഉല്ലാസം

ജീവിതസായാഹ്നം ഉല്ലാസപ്രദമാക്കാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നാടുനീളെയുള്ള പകല്‍വീടുകളില്‍ രണ്ടാംബാല്യത്തിന്റെ ആനന്ദനിമിഷങ്ങളാണ് നിത്യവും പുലരുന്നത്. വിരസമല്ല വാര്‍ധക്യമെന്ന് തിരിച്ചറിയുകയാണ് പത്തനാപുരം ബ്ലോക് പഞ്ചായത്തിന്റെ പകല്‍വീട്ടിലെ കുടുംബക്കൂട്ടായ്മകള്‍.പഞ്ചായത്ത് കെട്ടിടത്തിനോടുചേര്‍ന്ന ഇരുനിലകെട്ടിടത്തിന്റെ മുകള്‍നിലയിലാണ് പകല്‍വീട്. 60 വയസ്സിനു മുകളില്‍ പ്രായംചെന്ന ഒമ്പത് പുരുഷ•ാരും 13…

Continue Readingവിരസമല്ല വാർദ്ധക്യം:പത്തനാപുരത്ത് പകല്‍വീട്ടില്‍ രണ്ടാംബാല്യത്തിന്റെ ഉല്ലാസം

അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് ശരി,
നവാഗത സംവിധായകർക്ക് പരിശീലനം നല്ലതാണെന്ന് ശ്രീകുമാരൻ തമ്പി

പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതുപോലെ വളർന്നുവരുന്ന സംവിധായകർക്ക് പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയുമായി താനും പൂര്‍ണമായും യോജിക്കുന്നതായി പ്രശസ്ത ഗാനരചയിതാവും സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. "സിനിമ നിർമാണത്തിനായി ചെലവഴിക്കുന്നത് സർക്കാർ പണമാണ്. ഒന്നര കോടിയോളം രൂപ ചെലവഴിച്ചെന്ന് പറയുന്ന…

Continue Readingഅടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് ശരി,
നവാഗത സംവിധായകർക്ക് പരിശീലനം നല്ലതാണെന്ന് ശ്രീകുമാരൻ തമ്പി

പാലാ മുണ്ടാങ്കലിൽ നടന്ന  വാഹനാപകടത്തിൽ രണ്ട് യുവതികൾ മരിച്ചു

പാലാ: മുണ്ടാങ്കലിൽ നടന്ന  വാഹനാപകടത്തിൽ രണ്ട് യുവതികൾ മരിച്ചു.സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൊട്ടാരമറ്റം സ്വദേശിനി ധന്യ സന്തോഷ് (38), അന്തിനാട് അല്ലപ്പാറ പാലക്കുഴിക്കുന്നേൽ സ്വദേശിനി ജോമോൾ സുനിൽ (35) എന്നിവരാണ് മരിച്ചത്. അധ്യാപക പരിശീലന കോഴ്സ് ചെയ്യുന്ന പാലാ സെന്റ് തോമസ് കോളേജിലെ…

Continue Readingപാലാ മുണ്ടാങ്കലിൽ നടന്ന  വാഹനാപകടത്തിൽ രണ്ട് യുവതികൾ മരിച്ചു

നടൻ ഷാനവാസ് അന്തരിച്ചു

പ്രശസ്ത നടനും മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലായാളം സിനിമയിൽ 50ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഷാനവാസ്, സംവിധായകൻ ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2011ൽ…

Continue Readingനടൻ ഷാനവാസ് അന്തരിച്ചു

മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

മാവേലിക്കര: നിർമാണത്തിലിരുന്ന പാലം തകർന്നുവീണ ദുരന്തത്തിൽ രണ്ട് ജീവനുകൾ  നഷ്ടപ്പെട്ടു. മാവേലിക്കര ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ നിർമാണത്തിനിടെ ഒരു സ്പാൻ തകരുകയായിരുന്നു.അപകടത്തിൽ തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക് (24) എന്നിവർ മരിച്ചു. ഇവർ പാലം…

Continue Readingമാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഓണത്തിന് ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ പ്രത്യേക  എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു

ബെംഗളൂരു — ഓണക്കാലത്ത് വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യം കൈകാര്യം ചെയ്യുന്നതിനായി, സൗത്ത് വെസ്റ്റേൺ റെയിൽവേ എസ്എംവിടി ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനുമിടയിൽ മൂന്ന് പ്രത്യേക എക്സ്പ്രസ് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.ട്രെയിൻ നമ്പർ 06547 (എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ)…

Continue Readingഓണത്തിന് ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ പ്രത്യേക  എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു