മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം “ഹൃദയപൂർവ്വം” ന്റെ ടീസർ ജൂലൈ 19 ന്  റിലീസ് ചെയ്യും

തിരുവനന്തപുരം : മോഹൻലാൽ നായകനായി  സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ഹൃദയപൂർവ്വത്തിന്റെ  ടീസർ 2025 ജൂലൈ 19 ന് വൈകുന്നേരം 5:00 മണിക്ക് പുറത്തിറങ്ങും. മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രഖ്യാപനം, ഐക്കണിക് ജോഡിയുടെ…

Continue Readingമോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം “ഹൃദയപൂർവ്വം” ന്റെ ടീസർ ജൂലൈ 19 ന്  റിലീസ് ചെയ്യും

ചെങ്ങന്നൂർ മണ്ഡ‌ലത്തിലെ 30 റോഡുകളുടെ നവീകരണത്തിന് 16 കോടി രൂപ അനുവദിച്ചു

ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർദ്ദേശിച്ചതനുസരിച്ച് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ 30   ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനുള്ള 16 കോടി രൂപയുടെ പദ്ധതിക്ക്    ഭരണാനുമതി ലഭിച്ചു. മുളക്കുഴ പഞ്ചായത്ത്,നികരുംപുറം റീത്ത്‌പള്ളി റോഡ്, വാർഡ് ഒന്ന് - 59…

Continue Readingചെങ്ങന്നൂർ മണ്ഡ‌ലത്തിലെ 30 റോഡുകളുടെ നവീകരണത്തിന് 16 കോടി രൂപ അനുവദിച്ചു

മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി; മധ്യവയസ്‌ക്കന് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മധ്യവയസ്‌ക്കന് ദാരുണാന്ത്യം സംഭവിച്ചു. കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ സ്വദേശിയായ കൊളത്തൊടി കുഞ്ഞാൻ അഹമ്മദാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് സംഭവം നടന്നത്വീട്ടിന് സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം മുറിക്കാൻ അഹമ്മദ് മരത്തിൽ കയറിയിരുന്നു.…

Continue Readingമരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി; മധ്യവയസ്‌ക്കന് ദാരുണാന്ത്യം

മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട്: നിര്‍മ്മാണോദ്ഘാടനം ജൂലൈ 17ന്

കൊല്ലം: മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ടിന്റെ നിര്‍മ്മാണോദ്ഘാടനം ജൂലൈ 17ന് വൈകിട്ട് 4.30ന് മുട്ടറ സര്‍ക്കാര്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.സംസ്ഥാന സർക്കാരിന്റെ ജൈവവൈവിധ്യ ടൂറിസം പദ്ധതിയിലുടെ 2.65 കോടി രൂപയുടെ…

Continue Readingമുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട്: നിര്‍മ്മാണോദ്ഘാടനം ജൂലൈ 17ന്

അനാസ്ഥക്ക് എതിരെ കർശന നടപടി ഉണ്ടാകും: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. റിപ്പോർട്ടിൽ ചില അനാസ്ഥകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകുമെന്നും…

Continue Readingഅനാസ്ഥക്ക് എതിരെ കർശന നടപടി ഉണ്ടാകും: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്

എബിവിപിയും കെഎസ്‌യുവും  സംയുക്തമായി നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്നാണിത്.അധ്യാപകന്മാരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്ക്കെതിരെ ഉള്ള പ്രതിഷേധം ആയിട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സർക്കാർ,…

Continue Readingകൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്

യു.കെ.യിൽ കൊല്ലം സ്വദേശിനിയായ യുവതി തടാകത്തിൽ വീണ് മരിച്ചു.

യു.കെ.യിൽ ഉല്ലാസ യാത്രയ്ക്കിടെ കൊല്ലം സ്വദേശിനിയായ യുവതി തടാകത്തിൽ വീണ് മരിച്ചു.കുണ്ടറ കുഴിമതിക്കാട് ചൂരപ്പൊയ്കയിലെ ശ്രീലയം എന്ന വീട്ടിലെ വിമുക്തഭടൻ രാമചന്ദ്രൻ നായരുടെ മകൾ കാർത്തിക എസ്.ആർ (27) ആണ് അപകടത്തിൽ പെട്ടത്.ഭൗതികശരീരം 2025 ജൂലൈ 18 രാവിലെ പായിപ്പാടിലെ ഭർത്തൃവസതിയിൽ…

Continue Readingയു.കെ.യിൽ കൊല്ലം സ്വദേശിനിയായ യുവതി തടാകത്തിൽ വീണ് മരിച്ചു.

ഉമ്മൻചാണ്ടി ഒരു പ്രമുഖനായ  വ്യക്തി; അദ്ദേഹത്തിൻറെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിൽ രാഷ്ട്രീയം നോക്കണ്ട കാര്യമില്ല : ഐഷാ പോറ്റി

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച ഐഷാ പോറ്റി, സ്കൂൾ അധികൃതരുടെ ക്ഷണം തനിക്ക് ലഭിച്ചിരുന്നു എന്ന് പറഞ്ഞു . “എന്നെ സ്കൂളിൽ നിന്നും ക്ഷണിച്ചു,എല്ലാ രാഷ്ട്രീയപാർട്ടികളിലെയും പ്രതിനിധികളെ ക്ഷണിക്കുന്നതായി അവർ പറഞ്ഞു. ഇത് ഒരു രാഷ്ട്രീയ വിഷയമല്ല,…

Continue Readingഉമ്മൻചാണ്ടി ഒരു പ്രമുഖനായ  വ്യക്തി; അദ്ദേഹത്തിൻറെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിൽ രാഷ്ട്രീയം നോക്കണ്ട കാര്യമില്ല : ഐഷാ പോറ്റി

കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ചെയ്യുന്നത് കൊല്ലം ജില്ലയിൽ: അനുകൂലമായ കാലാവസ്ഥയും, മണ്ണും പ്രധാന കാരണം

കൊല്ലം ജില്ല കേരളത്തിലെ മരച്ചീനിയുടെ തലസ്ഥാനമായി മാറുന്നു. കൃഷി വകുപ്പിന്റെ സമഗ്രമായ ഇടപെടലുകളും പ്രോത്സാഹന പ്രവര്‍ത്തനങ്ങളുമാണ് ജില്ലയെ മരച്ചീനികൃഷിയുടെ ഹബ്ബാക്കി മാറ്റിയത്. നിലവിലെ കണക്കുകള്‍ പ്രകാരം 10,488.83 ഹെക്ടര്‍ പ്രദേശത്ത് കൃഷിചെയ്ത് 3.91 ലക്ഷം ടണ്‍ മരച്ചീനിയാണ് കൊല്ലം ജില്ലയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്…

Continue Readingകേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ചെയ്യുന്നത് കൊല്ലം ജില്ലയിൽ: അനുകൂലമായ കാലാവസ്ഥയും, മണ്ണും പ്രധാന കാരണം

കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

ശാസ്താംകോട്ട: തേവലക്കര കോവൂർ ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. വലിയപാടം മിഥുന്‍ ഭവനിലെ മനുവിന്റെ മകനായ മിഥുന്‍ (13) ആണ് മരിച്ചത്.സൈക്കിൾ ഷെഡിന്റെ മുകളിൽ വീണ ചെരുപ്പ് എടുക്കാൻ മതിൽ വഴി കയറിയ കുട്ടി ഷെഡിന്റെ മുകളിൽ…

Continue Readingകൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു