അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തു
വാടി- തങ്കശ്ശേരി റൂട്ടില്‍ ക്യൂ.എസ്.എസ് സൊസൈറ്റി കെട്ടിടത്തിനു സമീപം അനധികൃതമായി സംഭരിച്ച് സൂക്ഷിച്ച 10 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ സുജി, സിന്ധു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ…