ചെമ്പുകചാലിലെ വരാല മത്സ്യകൃഷി: ഗ്രാമീണ വികസനത്തിന് പുതിയ മാതൃക
പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഉപയോഗശൂന്യമായിരുന്ന ചെമ്പുകചാലിലെ ജലാശയം പുനരുജ്ജീവിപ്പിച്ച് മത്സ്യകൃഷി ആരംഭിച്ച് മത്സ്യകര്‍ഷകര്‍ക്ക് പുതിയ ജീവിതം ഒരുക്കുന്നു.മുപ്പതേക്കറോളം വരുന്ന പാടശേഖരത്തിന്റെ നടുവിലായാണ് ചെമ്പുകചാല്‍. എസ്.ആര്‍. മത്സ്യകര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ, വരാൽ കൃഷി നടത്തുന്നത്. കര്‍ഷകന്‍ ഷാജി കെ. ജേക്കബിന്റെ നേതൃത്വത്തിൽ 15,000…