അടൂർ ഡിപ്പോയിൽ നിന്ന് ശൂരനാട് എച്ച് എസ് – കോന്നി മെഡിക്കൽ കോളേജ് റൂട്ടിൽ പുതിയ സർവീസ് ആരംഭിച്ചു
അടൂർ: കെഎസ്ആർടിസി അടൂർ ഡിപ്പോയിൽ നിന്ന് പുതിയ ഓർഡിനറി സർവീസ് ആരംഭിച്ചു. ശൂരനാട് H.S – കോന്നി മെഡിക്കൽ കോളേജ് റൂട്ടിലൂടെയാണ് സർവീസ് ആരംഭിച്ചത്. വിദ്യാർത്ഥികൾക്കും രോഗികൾക്കും നാട്ടുകാര്ക്കും ഗതാഗത സൗകര്യത്തിൽ വലിയ ആശ്വാസമായി പുതിയ സർവീസ് മാറുമെന്നാണ് പ്രതീക്ഷ.പുതിയ സർവീസിന്റെ…