ശബരിമല സന്നിധാനം 24 മണിക്കൂറും എക്സൈസ് വകുപ്പിന്റെ കർശന നിരീക്ഷണത്തിൽ
ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്സൈസ് വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. ഇതിനായി ഒരു സർകിള്‍ ഇന്‍സ്‌പെക്ടർ, മൂന്ന് ഇന്‍സ്‌പെക്ടർമാർ, ആറു അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങിയ 24 അംഗ സംഘമാണ് നിലവിൽ സന്നിധാനത്ത് ഡ്യൂട്ടിയിൽ പ്രവർത്തിക്കുന്നത്. കൂടാതെ ഇൻറലിജൻസ് വിഭാഗത്തിലെ രണ്ട്…