സ്വർണ്ണ വില റെക്കോർഡ് നിലയിൽ,
വില്പന കുറഞ്ഞു.
സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ഇന്ത്യയുടെ സ്വർണ വില്പന കുറഞ്ഞു, സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, (ഏപ്രിൽ-ജൂൺ) ഡിമാൻഡിൽ 7 ശതമാനം കുറവുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താവായ ഇന്ത്യ, ഈ കാലയളവിൽ 158.1 ടൺ സ്വർണ്ണം…