വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ സൂം 1,300 ജീവനക്കാരെ വെട്ടിക്കുറച്ചു

സൂം വീഡിയോ കോൺഫറൻസിംഗ്  അതിന്റെ 1,300 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ് ചീഫ് എക്സിക്യൂട്ടീവ് എറിക് യുവാൻ ഈ വർഷം ശമ്പളത്തിൽ 98 ശതമാനം വെട്ടിക്കുറയ്ക്കുകയും തന്റെ എക്സിക്യൂട്ടീവ് ബോണസ് ഉപേക്ഷിക്കുന്നതായും പറഞ്ഞു തന്റെ എക്സിക്യൂട്ടീവ് ലീഡർഷിപ്പ് ടീമിലെ…

Continue Readingവീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ സൂം 1,300 ജീവനക്കാരെ വെട്ടിക്കുറച്ചു

വരുമാനത്തിൽ ഇടിവുണ്ടായതിന് ശേഷം ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനായി ആപ്പിൾ ചൈനയിൽ ഐഫോൺ വില കുറച്ചു

കഴിഞ്ഞ പാദത്തിൽ ആദ്യമായി വരുമാനം ഇടിഞ്ഞതായി പ്രഖ്യാപിച്ചതിന് ശേഷം, ആപ്പിൾ ഐഫോൺ 14 മോഡലുകളുടെ വില ചൈനയിൽ 125 ഡോളർ വരെ കുറച്ചു. ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനും അതിന്റെ ഏറ്റവും ലാഭകരമായ വിപണികളിലൊന്ന് പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടിയാണ് ആപ്പിൾ വില കുറച്ചത്.  കഠിനമായ COVID-19…

Continue Readingവരുമാനത്തിൽ ഇടിവുണ്ടായതിന് ശേഷം ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനായി ആപ്പിൾ ചൈനയിൽ ഐഫോൺ വില കുറച്ചു

ആൻഡ്രോയിഡിൽ 15 മിനിറ്റ് ബ്രൗസിംഗ് ഡാറ്റ മായ്ക്കാൻ ഗൂഗിൾ ക്രോം ഉപയോക്താക്കളെ അനുവദിക്കും

ആൻഡ്രോയിഡിലെ അവസാന 15 മിനിറ്റ് ബ്രൗസിംഗ് ഡാറ്റ മായ്ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഗൂഗിൾ ക്രോംനുള്ള ഒരു പുതിയ ഫീച്ചർ "ക്വിക്ക് ഡിലീറ്റ്"ഗൂഗിൾ വികസിപ്പിക്കുന്നണ്ടെന്ന് .ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു. മുകളിൽ വലത് കോണിലുള്ള മൂന്ന് ലംബ ഡോട്ടുകളുള്ള ഓവർഫ്ലോ മെനുവിൽ നിന്ന്…

Continue Readingആൻഡ്രോയിഡിൽ 15 മിനിറ്റ് ബ്രൗസിംഗ് ഡാറ്റ മായ്ക്കാൻ ഗൂഗിൾ ക്രോം ഉപയോക്താക്കളെ അനുവദിക്കും

ChatGPT യുടെ എതിരാളിയായ ആന്ത്രോപിക്കിൽ ഗൂഗിൾ 400 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിച്ചു

ChatGPT യുടെ എതിരാളിയെ വികസിപ്പിച്ചെടുക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ആന്ത്രോപിക്,  ഗൂഗിളിൽ നിന്ന് ഏകദേശം 400 മില്യൺ ഡോളർ സ്വീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഗൂഗിളും ആന്ത്രോപിക്കും വെവ്വേറെ പ്രഖ്യാപിച്ച സഹകരണമനുസരിച്ച്, ആന്ത്രോപിക് ഗൂഗിളിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് കഴിവുകൾ ഉപയോഗിക്കും.  നിക്ഷേപത്തെക്കുറിച്ച് പ്രതികരിക്കാൻ…

Continue ReadingChatGPT യുടെ എതിരാളിയായ ആന്ത്രോപിക്കിൽ ഗൂഗിൾ 400 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിച്ചു

36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു

2022 ഡിസംബറിൽ ഇന്ത്യയിൽ 36 ലക്ഷത്തിലധികം അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു പുതിയ ഐടി നിയമങ്ങൾക്ക്   അനുസൃതമായി 2022 ഡിസംബറിൽ ഇന്ത്യയിൽ 36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ് ബുധനാഴ്ച അറിയിച്ചു. ഡിസംബർ 1 നും ഡിസംബർ 31 നും ഇടയിൽ,…

Continue Reading36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു

അക്കൗണ്ട് സസ്‌പെൻഷനെതിരെ ഉപയോക്താക്കൾക്ക് അപ്പീൽ നൽകാമെന്ന് ട്വിറ്റർ അറിയിച്ചു

ട്വിറ്റർ ഉപയോക്താക്കൾക്ക് അക്കൗണ്ട് സസ്പെൻഷനുകൾക്ക് എതിരെ ഇനി അപ്പീൽ ചെയ്യാൻ കഴിയും. അക്കൗണ്ട് പുനഃസ്ഥാപിക്കൽ പുതിയ മാനദണ്ഡങ്ങൾ പ്രകാരം കമ്പനി വിലയിരുത്തും.  ഫെബ്രുവരി 1 മുതൽ, പുതിയ സമ്പ്രദായം നിലവിൽ വരും .   പുതിയ മാനദണ്ഡമനുസരിച്ച്, പ്ലാറ്റ്‌ഫോമിന്റെ നയങ്ങൾക്ക് വിരുദ്ധമായി…

Continue Readingഅക്കൗണ്ട് സസ്‌പെൻഷനെതിരെ ഉപയോക്താക്കൾക്ക് അപ്പീൽ നൽകാമെന്ന് ട്വിറ്റർ അറിയിച്ചു

സൈബർ ക്രൈം ശ്രംഖല ‘ഹൈവ്’ യുഎസ് തകർത്തു

ലോകമെമ്പാടുമുള്ള 1,500-ലധികം ഇരകളിൽ നിന്ന് 100 മില്യണിലധികം യുഎസ് ഡോളർ തട്ടിയെടുത്ത ഹൈവ് റാൻസംവേറിൻ്റെ ഓപ്പറേഷൻ അടച്ചുപൂട്ടിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു "ഇരകളിൽ നിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്ത ഒരു അന്താരാഷ്ട്ര റാൻസംവേർ നെറ്റ്‌വർക്ക് നീതിന്യായ വകുപ്പ് തകർത്തു,"ഒരു പ്രസ്താവനയിൽ,…

Continue Readingസൈബർ ക്രൈം ശ്രംഖല ‘ഹൈവ്’ യുഎസ് തകർത്തു

ഐബിഎം 3,900 ജീവനക്കാരെ പിരിച്ചുവിട്ടു

ഐബിഎം കോർപ്പറേഷൻ ബുധനാഴ്ച ഏകദേശം 3,900 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. തൊഴിലാളികളുടെ വെട്ടിക്കുറക്കൽ ചെലവു ചുരുക്കലിൻ്റെ ഭാഗമാണെന്ന് കമ്പനി പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ വാർഷിക സാമ്പത്തിക ലക്ഷ്യം കൈവരിക്കാത്തതിന്റെ ഫലമായാണ് പിരിച്ചുവിടലുകൾ ഉണ്ടായത്. കമ്പനിയുടെ ഇടപാടുകാരുടെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കാൻ…

Continue Readingഐബിഎം 3,900 ജീവനക്കാരെ പിരിച്ചുവിട്ടു

ഐഐടി-മദ്രാസ് തദ്ദേശീയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം BharOS വികസിപ്പിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കായി ഒരു തദ്ദേശീയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഭരോസ്(BharOS)വികസിപ്പിച്ചെടുത്തു. 'ആത്മനിർഭർ ഭാരത്' എന്ന ആശയത്തിനു നല്കുന്ന ഒരു പ്രധാന സംഭാവനയാണെന്ന് അവകാശപ്പെടുന്ന OS ഉപയോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം…

Continue Readingഐഐടി-മദ്രാസ് തദ്ദേശീയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം BharOS വികസിപ്പിച്ചു

ട്വിറ്റർ കൂടുതൽ പേരെ പിരിച്ചുവിടാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിൽ നിന്ന് 50 പേരെ കൂടെ വരും ആഴ്ച്ചകളിൽപിരിച്ചുവിടാൻ പദ്ധതി ഉള്ളതായി കമ്പനിയുമായി ബന്ധപ്പെട്ടവിശ്വസ്ത കേന്ദ്രങ്ങളിൽനിന്ന് വാർത്തകൾ പുറത്തു വന്നു കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് ട്വിറ്റർ സിഇഒ എലോൺ മസ്‌ക് ജീവനക്കാരോട് പറഞ്ഞതായി റിപ്പോർട്ടുചെയ്‌ത് ആറാഴ്ചയ്ക്ക് ശേഷം…

Continue Readingട്വിറ്റർ കൂടുതൽ പേരെ പിരിച്ചുവിടാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്