അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: കെട്ടിക്കിടക്കുന്ന മലിന വെള്ളത്തിൽ കുളിക്കരുതെന്ന് മുന്നറിയിപ്പ്
അമീബിക് മസ്തിഷ്കജ്വരം എന്നറിയപ്പെടുന്ന അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന്, കുളങ്ങളിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി…