യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി 70ലധികം ഹോട്ടലുകളെ അക്രഡിറ്റ് ചെയ്തു
നാഷണൽ ഹൈവേ, എംസി റോഡ് എന്നീ പ്രധാന ഗതാഗത പാതകളോടനുബന്ധിച്ചും സംസ്ഥാനത്തിന് പുറത്തുമുള്ള എഴുപതിലധികം ഹോട്ടലുകളെ കെഎസ്ആർടിസി അക്രഡിറ്റ് ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനുള്ള മികച്ച സൗകര്യവും സുരക്ഷിതമായ യാത്രാനുഭവവും ഉറപ്പാക്കുന്നതിനായാണ് ഈ…