അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി
പാലാ :ജീവിതം നഷ്ടമായെങ്കിലും അഞ്ചു പേരുടെ ജീവിതത്തിൽ പ്രകാശം പകർന്നു കൊണ്ട് പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാൻ (66) യാത്രയായി. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന്, അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നുകഴിഞ്ഞ നവംബർ 5-നാണ് അപകടം നടന്നത്.…