സർക്കാർ പാവപ്പെട്ട ജനങ്ങൾക്കൊപ്പം: ഐ.ബി സതീഷ് എം. എൽ.എ
സർക്കാർ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്കൊപ്പമാണെന്ന് ഐ.ബി സതീഷ് എം.എൽ.എ. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പള്ളിച്ചൽ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ഓരോ മേഖലയിലും വ്യക്തമാണ്. ഒരിക്കലും കേരളത്തിൽ സാധ്യമാകില്ലെന്ന് കരുതിയ ശീതകാലവിളകൾ കൃഷി ചെയ്തു വിജയിച്ച…