ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം; ന്യൂസിലാൻഡിനെ 96 റൺസിന് തോൽപ്പിച്ച് ചരിത്രം സൃഷ്ടിച്ചു
അഹമ്മദാബാദ്: ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം വേദിയായ മത്സരത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ റെക്കോർഡ് മൂന്നാം ടി20 ലോകകപ്പ് കിരീടം നേടിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ…