ശബരി എക്സ്പ്രസ് ഇന്നുമുതൽ സൂപ്പർഫാസ്റ്റ് ട്രെയിൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെയും സെക്കന്തരാബാദിനെയും ബന്ധിപ്പിക്കുന്ന ശബരി എക്സ്പ്രസ് ഇന്ന് മുതൽ സൂപ്പർഫാസ്റ്റ് ട്രെയിൻ ആയി ഓടിത്തുടങ്ങും സതേൺ റെയിൽവേയുടെ അറിയിപ്പ് അനുസരിച്ച്, മുമ്പത്തെ 17229/17230 എന്ന നമ്പറുകൾക്ക് പകരം 20630/20629 എന്ന പുതിയ നമ്പറുകളിലാണ് ട്രെയിൻ ഇനി സർവീസ് നടത്തുക. ദീർഘദൂര…