ആഗോള പ്രതിസന്ധിക്കിടെ റഷ്യൻ ക്രൂഡും അമേരിക്കൻ എൽപിജിയും ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേർന്നു.
മംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും പ്രധാന കടൽമാർഗങ്ങളിലെ തടസ്സങ്ങളും തുടരുന്നതിനിടെ ഇന്ത്യയുടെ വിവിധ തുറമുഖങ്ങളിൽ റഷ്യൻ ക്രൂഡും അമേരിക്കൻ എൽപിജിയും ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേർന്നു. റഷ്യൻ ക്രൂഡ് ഓയിൽ കയറ്റിയ “അക്വാ ടൈറ്റൻ” എന്ന കപ്പൽ കര്‍ണാടകയിലെ മംഗലാപുരത്ത് എത്തി. സമുദ്രത്തിൽ കുടുങ്ങിയിരുന്ന…