കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ്റെ നാമനിർദ്ദേശ പത്രിക തള്ളപ്പെടാൻ സാധ്യത
കൊല്ലം: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കോവൂർ കുഞ്ഞുമോൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പത്രിക തള്ളപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. കുഞ്ഞുമോൻ രണ്ട് സെറ്റ് നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിരുന്നത്. ഇതിൽ ഒരു സെറ്റിൽ താൻ ആർഎസ്പി…