ചുഴലിക്കാറ്റ് ഡിറ്റ്വാ: പ്രളയബാധിത ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ അതിവേഗ സഹായം
ശ്രീലങ്കയിൽ മധ്യ നവംബർ മുതൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും രാജ്യത്തെ തകർത്തിരിക്കുകയാണ്. 23 പേരെ കാണാതാവുകയും രാജ്യവ്യാപകമായി സ്കൂളുകളും സർക്കാർ ഓഫീസുകളും അടച്ചിടേണ്ടി വന്ന സാഹചര്യത്തിലാണ് ഇന്ത്യ അടിയന്തര സഹായവുമായി എത്തിയത്.ഓപ്പറേഷൻ സാഗർ ബന്ധുയുടെ ഭാഗമായി…
