നിലമേൽ വാഹനാപകടം: രണ്ട് മരണം, ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരം

നിലമേൽ വാഴോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസ്സും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ രണ്ട് പേർ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴ് വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ (38), സതീഷ്…

Continue Readingനിലമേൽ വാഹനാപകടം: രണ്ട് മരണം, ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരം

പാലക്കാട്: സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

പാലക്കാട് ജില്ലയിലെ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റ് ബാലഗംഗാധരൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. അദ്ദേഹത്തെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഔദ്യോഗികമായി സ്വീകരിച്ചു. സിപിഎമ്മിനുള്ളിൽ സത്യം പറഞ്ഞതിനാൽ തന്നെ പലപ്പോഴും മാറ്റി നിർത്തിയിരുന്നുവെന്നും, പാർട്ടി വ്യക്തിയധിഷ്ടിതമായ രീതിയിൽ പ്രവർത്തിക്കുന്നതിനെ തുടർന്നാണ്…

Continue Readingപാലക്കാട്: സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

സിഡ്‌നി ഹനുക്ക ഭീകരാക്രമണത്തെ മാർപാപ്പ അപലപിച്ചു

റോം/സിഡ്‌നി: ലിയോ പതിനാലാമൻ മാർപാപ്പ, ഡിസംബർ 14-ന് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ഈ വെടിവെപ്പിൽ കുറഞ്ഞത് 12 ജൂതന്മാർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു സോഷ്യൽ മീഡിയ സന്ദേശത്തിൽ,…

Continue Readingസിഡ്‌നി ഹനുക്ക ഭീകരാക്രമണത്തെ മാർപാപ്പ അപലപിച്ചു

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും; 26ന് ശബരിമലയിൽ എത്തും

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബർ 23ന് രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഘോഷയാത്ര ഡിസംബർ 26ന് വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തിച്ചേരും.പതിനെട്ടാംപടി കയറി സോപാനത്ത്…

Continue Readingതങ്ക അങ്കി ഘോഷയാത്ര ഡിസംബർ 23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും; 26ന് ശബരിമലയിൽ എത്തും

നീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിൽ

കാസർഗോഡ്: നീലേശ്വരത്ത് തെയ്യാട്ടത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് അബോധാവസ്ഥയിലായി. പള്ളിക്കര പാലരക്കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ശനിയാഴ്ച രാത്രി പൂമാരുതൻ ദൈവത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയായിരുന്നു അപകടം. തെയ്യത്തിന്റെ ആചാരനൃത്തത്തിനിടെ ഉണ്ടായ അടിയേറ്റ് യുവാവ് നിലത്ത് വീണു അബോധാവസ്ഥയിലാകുകയായിരുന്നു. ഉടൻ തന്നെ ക്ഷേത്ര…

Continue Readingനീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിൽ

ക്രിസ്മസ്, പുതുവത്സര അവധിക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ, ഇന്ത്യൻ റെയിൽവേ വഡോദര ജംഗ്ഷനും കോട്ടയത്തിനും ഇടയിൽ പ്രത്യേക ഉത്സവ ട്രെയിനുകൾ സർവീസ് പ്രഖ്യാപിച്ചു. ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ നമ്പർ 09124 വഡോദര ജംഗ്ഷൻ-കോട്ടയം ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 20…

Continue Readingക്രിസ്മസ്, പുതുവത്സര അവധിക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: സി.പി.എം പരാജയം മുൻ മേയറുടെ ധാർഷ്ട്യത്തിന് മറുപടിയെന്ന് യദു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സി.പി.എം നേരിട്ട പരാജയം മുൻ മേയർ ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള ജനങ്ങളുടെ ശക്തമായ മറുപടിയാണെന്ന് കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവർ യദു ആരോപിച്ചു. തന്നെപ്പോലെയുള്ള സാധാരണക്കാരോടുള്ള സി.പി.എം നേതൃത്വത്തിന്റെ പെരുമാറ്റരീതികൾ ജനങ്ങൾ വിലയിരുത്തിയതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ്…

Continue Readingതിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: സി.പി.എം പരാജയം മുൻ മേയറുടെ ധാർഷ്ട്യത്തിന് മറുപടിയെന്ന് യദു

രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം

അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ സാമൂഹിക നിരീക്ഷകനായ രാഹുൽ ഈശ്വറിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 16 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗിക പീഡനക്കേസിലെ…

Continue Readingരാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം

ശ്രീബിത്ത് ഇനി മൂന്ന്പേരിലൂടെ ജീവിക്കും അവയവങ്ങൾ ദാനം ചെയ്തു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച വി. കെ ശ്രീബിത്ത്( 51) ഇനി മൂന്ന് പേരിലൂടെ ജീവിക്കും. കോഴിക്കോട് വടകര എടച്ചേരി സംഗീതം വീട്ടിൽ വി. കെ ശ്രീബിത്തിന്റെ കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവ ഉൾപ്പടെ മൂന്ന് അവയവങ്ങളാണ് ദാനം ചെയ്തത്. കരൾ…

Continue Readingശ്രീബിത്ത് ഇനി മൂന്ന്പേരിലൂടെ ജീവിക്കും അവയവങ്ങൾ ദാനം ചെയ്തു

വെൽഫെയർ പാർട്ടിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ അഭിപ്രായം പറയാതെ പി.കെ. കുഞ്ഞാലിക്കുട്ടി

വെൽഫെയർ പാർട്ടിയെ യുഡിഎഫ് മുന്നണിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിൽ വ്യക്തമായ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ,എന്നിരുന്നാലും യുഡിഎഫ് മായി ആശയപരമായി യോജിക്കുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫിനെ വിപുലീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും…

Continue Readingവെൽഫെയർ പാർട്ടിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ അഭിപ്രായം പറയാതെ പി.കെ. കുഞ്ഞാലിക്കുട്ടി