ഭരണിക്കാവ്,ശാസ്താംകോട്ട ജംഗ്ഷനുകളിൽ
ട്രാഫിക് സിഗ്നൽ സ്ഥാപിക്കും
കൊല്ലം:ഭരണിക്കാവ് ,ശാസ്താംകോട്ട ജംഗ്ഷനുകളിൽട്രാഫിക് സിഗ്നൽ സ്ഥാപിക്കുവാൻ തീരുമാനമായി .സ്വകാര്യ കമ്പനിയുമായി ചേർന്ന് ശാസ്താംകോട്ട പഞ്ചായത്താണ് സിഗ്നൽ സ്ഥാപിക്കുന്നത് ദിവസനേ വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ എണ്ണം മൂലം ഭരണിക്കാവ് ജംഗ്ക്ഷനിൽ ഗതാഗതകുരുക്ക് ഇപ്പോൾ സ്ഥിരം കാഴ്ച്ചയാണ്മുൻപ് ട്രാഫിക് സിഗ്നൽ പ്രവർത്തിച്ച ദിവസം തന്നെ അപകടത്തിൽ…