ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട ക്രമീകരണം പൂര്‍ത്തിയായി
കൊല്ലം:തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട ക്രമീകരണം ജില്ലാതല തിരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ കളക്ടർ എൻ. ദേവിദാസിന്റെ നേതൃത്വത്തിൽ നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി 2,720 പോളിംഗ് ബൂത്തുകളിലേക്കായി 15,232 ഉദ്യോഗസ്ഥരെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കുകയും…