തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കും:കൊടിക്കുന്നിൽ സുരേഷ് എം പി

കുട്ടനാട് നിയോജകമണ്ഡലത്തിലെ വീയപുരം തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. റെയിൽവേയുടെ പൂർണ്ണ ചിലവിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി നിർമ്മാണ സ്ഥലം സന്ദർശിക്കുകയും നിർവഹണ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ…

Continue Readingതൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കും:കൊടിക്കുന്നിൽ സുരേഷ് എം പി

തെങ്കാശിയിൽ വിദ്യാർത്ഥികളോടൊപ്പം സിലമ്പം പ്രകടനം നടത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

തെങ്കാശി : തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബുധനാഴ്ച തെൻകാസി ജില്ല സന്ദർശനത്തിനിടെ വിദ്യാർത്ഥികളോടൊപ്പം സിലമ്പം പ്രകടനം നടത്തിയത് എല്ലാവരെയും അമ്പരപ്പിച്ചു. തമിഴ് പരമ്പരാഗത യുദ്ധകലയുടെ ഈ അപ്രതീക്ഷിത പ്രകടനം അദ്ദേഹത്തിന്റെ ജില്ലാസന്ദർശനത്തിലെ പ്രധാന ആകർഷണമായി മാറി.സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാലിൻ തെൻകാസി…

Continue Readingതെങ്കാശിയിൽ വിദ്യാർത്ഥികളോടൊപ്പം സിലമ്പം പ്രകടനം നടത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

കെ.എസ്.ഇ.ബി. ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർദ്ധിപ്പിച്ചു

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ (കെ.എസ്.ഇ.ബി.എൽ) ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ ക്ഷാമബത്ത (DA)യും ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.സർക്കാരിന്റെ പുതിയ ഉത്തരവനുസരിച്ച്,2023 ജനുവരി 1 മുതൽ ക്ഷാമബത്ത നിലവിലെ 26% ൽ നിന്ന് 30% ആയി ഉയർത്തിയിരിക്കുന്നു.2023 ജൂലൈ 1…

Continue Readingകെ.എസ്.ഇ.ബി. ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർദ്ധിപ്പിച്ചു

റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ചരിത്രം സൃഷ്ടിച്ചു

അംബാല, ഹരിയാന : ഭാരതത്തിന്റെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ബുധനാഴ്ച ഹരിയാനയിലെ അംബാല എയർ ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് ചരിത്രം സൃഷ്ടിച്ചു. ഫ്രാൻസിൽ നിർമ്മിതമായ ഈ അത്യാധുനിക യുദ്ധവിമാനത്തിൽ പറന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി എന്ന ബഹുമതി…

Continue Readingറഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ചരിത്രം സൃഷ്ടിച്ചു

തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ കുട്ടനാട് നിയോജകമണ്ഡലം, വീയപുരം പഞ്ചായത്തിൽ കൂടി കടന്നുപോകുന്ന ഹരിപ്പാട്–തിരുവല്ല റൂട്ടിലെ ഗതാഗതക്കുരുക്കുകൾക്ക് സ്ഥിരമായ പരിഹാരം നൽകുകയും, തീരദേശ മേഖലയിലെ യാത്രാ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്ന തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനങ്ങൾ ഏറെ…

Continue Readingതൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു
 

കോഴിക്കോട് തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്‌ക്കിടെ മരണപ്പെട്ടു. ചേളാരി ജി.ഡി.എസ്. ഹൈപ്പർ മാർട്ട് ഉടമ ചെനക്കലങ്ങാടി പൊറോളി അബ്‌ദുള്ളയുടെ മകൻ ആദിൽ ആരിഫാൻ (29) ആണു മരിച്ചത്.സംഭവം കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബർ 21)…

Continue Readingവീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു
 

കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരം മഴക്കും ശക്തമായ കാറ്റിനും സാധ്യത

കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒക്ടോബർ 28 വൈകിട്ട് 7.00 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്.…

Continue Readingകേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരം മഴക്കും ശക്തമായ കാറ്റിനും സാധ്യത

സപ്ലൈക്കോയുടെ ആറ് പുതിയ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കും — മന്ത്രി ജി.ആർ. അനിൽ

സപ്ലൈക്കോയുടെ സേവനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറ് പുതിയ പെട്രോൾ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.സപ്ലൈക്കോയുടെ പതിനാലാമത് പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനം കന്റോൺമെന്റ് സിവിൽ സപ്ലൈസ് കോംപ്ലക്സിൽ…

Continue Readingസപ്ലൈക്കോയുടെ ആറ് പുതിയ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കും — മന്ത്രി ജി.ആർ. അനിൽ

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും നവംബര്‍ 7ന് മൂന്നാര്‍ വിനോദയാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 7ന് മൂന്നാര്‍ വിനോദയാത്ര സംഘടിപ്പിക്കുന്നു. നവംബര്‍ 7ന് വൈകുന്നേരം ആറിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് നവംബര്‍ 10ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ,…

Continue Readingകെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും നവംബര്‍ 7ന് മൂന്നാര്‍ വിനോദയാത്ര

ഇടുക്കി അണക്കെട്ട് കാണാന്‍ രണ്ട് മാസത്തിനിടെ 27,700 സഞ്ചാരികള്‍ എത്തിച്ചേർന്നു

കേരളത്തിന്റെ അഭിമാനമായ ഇടുക്കി ആര്‍ച്ച് ഡാം വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മുന്നേറുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 27,700 പേരാണ് ഈ നിര്‍മ്മാണ വിസ്മയം നേരിട്ട് കാണാന്‍ എത്തിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു സെപ്റ്റംബര്‍ ഒന്നിന് പൊതുജനങ്ങള്‍ക്ക് അണക്കെട്ട് സന്ദര്‍ശനത്തിന് തുറന്നതിനു ശേഷം ഒക്‌ടോബര്‍ 24…

Continue Readingഇടുക്കി അണക്കെട്ട് കാണാന്‍ രണ്ട് മാസത്തിനിടെ 27,700 സഞ്ചാരികള്‍ എത്തിച്ചേർന്നു