തീരദേശ റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ
കൊല്ലം ജില്ലയിലെ ചവറ നിയോജകമണ്ഡലത്തിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 28ന് നടക്കും. നീണ്ടകര പുത്തൻതുറ ഫിഷർമൻ കോളനിയിൽ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സജി ചെറിയാന്‍ ഉദ്ഘാടനം നിർവഹിക്കും.…