ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണം നൽകൽ അവസാനിപ്പിക്കും; പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക് എൻ.എച്ച്.എ.ഐ
ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) 2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ പണമായി (കാഷ്) ടോൾ നൽകുന്നത് അവസാനിപ്പിക്കാൻ തീരുമാനം കൈക്കൊണ്ടു. ഇനിമുതൽ…