കെഎസ്ആര്‍ടിസി എടപ്പാൾ റീജണൽ വർക്ക് ഷോപ്പിൽ രജിസ്റ്റേഡ് സ്ക്രാപ്പിംഗ് ഫസിലിറ്റി ആരംഭിക്കുന്നു
എടപ്പാൾ:കെഎസ്ആര്‍ടിസി എടപ്പാൾ റീജണൽ വർക്ക് ഷോപ്പിൽ രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (RVSF) ആരംഭിക്കുകയാണ്. കെഎസ്ആര്‍ടിസിയും ,സിംകോ ആർവിഎസ്എഫ് പ്രൈവറ്റ് ലിമിറ്റഡ് (SIMCO RVSF Pvt. Ltd) ഉം സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതി, കാലാവധി പൂര്‍ത്തിയാക്കിയ പഴയ വാഹനങ്ങള്‍ പരിസ്ഥിതി…