നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണത്തിന് രമേശ് ചെന്നിത്തല നായകൻ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി കോണ്‍ഗ്രസ് പ്രചാരണത്തിന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കും. കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി എഐസിസി അദ്ദേഹത്തെ നിയോഗിച്ചതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി ബെന്നി…