കോന്നി–വെട്ടൂർ–കൊന്നപ്പാറ റോഡ് ഉദ്ഘാടനം ഫെബ്രുവരി 11ന്

കോന്നി: ആറു കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോന്നി–വെട്ടൂർ–കൊന്നപ്പാറ റോഡിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വെട്ടൂർ ജംഗ്ഷനിൽ നിർവഹിക്കും. പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.…

Continue Readingകോന്നി–വെട്ടൂർ–കൊന്നപ്പാറ റോഡ് ഉദ്ഘാടനം ഫെബ്രുവരി 11ന്

കായംകുളം പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ: നിർമ്മാണോദ്ഘാടനം ഇന്ന്

കായംകുളം: കായംകുളം നഗരത്തിന്റെ ഗതാഗത സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. അഡ്വ. യു. പ്രതിഭ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം 2023–24 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.…

Continue Readingകായംകുളം പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ: നിർമ്മാണോദ്ഘാടനം ഇന്ന്

ഉപ്പ് ചരക്ക് നീക്കത്തിന് സ്റ്റെയിൻലെസ് സ്റ്റീൽ കണ്ടെയ്‌നറുകളുടെ ആദ്യ പരീക്ഷണം നടത്തി ഇന്ത്യൻ റെയിൽവേ

ഭിമാസർ–ഗാന്ധിധാം റൂട്ടിൽ ഉപ്പ് കൊണ്ടുപോകുന്നതിനായി തുരുമ്പ് പിടിക്കാത്ത സ്റ്റെയിൻലെസ് സ്റ്റീൽ കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ഇന്ത്യൻ റെയിൽവേ നിർണായകമായ ഒരു പരീക്ഷണം നടത്തി. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. പരമ്പരാഗത സംവിധാനങ്ങളിൽ നേരിടുന്ന തുരുമ്പേൽപ്പ്, ക്ഷയം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഇതിന്റെ…

Continue Readingഉപ്പ് ചരക്ക് നീക്കത്തിന് സ്റ്റെയിൻലെസ് സ്റ്റീൽ കണ്ടെയ്‌നറുകളുടെ ആദ്യ പരീക്ഷണം നടത്തി ഇന്ത്യൻ റെയിൽവേ

ശബരിമല സ്വർണ്ണകൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല സ്വർണ്ണകൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. കേസിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്തുന്നതിനായി ഫെബ്രുവരി 17-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ശബരിമല സ്വർണ്ണകൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ…

Continue Readingശബരിമല സ്വർണ്ണകൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു

ലോക്‌സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർലക്കെതിരെ കോൺഗ്രസും മറ്റ് പ്രതിപക്ഷ എംപിമാരും അവിശ്വാസ പ്രമേയ നോട്ടീസ് സമർപ്പിച്ചു. ബജറ്റ് സമ്മേളനത്തിനിടെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ്…

Continue Readingലോക്‌സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കൽ: 324.16 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം

ആലപ്പുഴ: ആലപ്പുഴ തീരദേശ റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിനുള്ള 324.16 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചതായി ആലപ്പുഴ എംപി കെ. എസ്. ഇ. ബി. ഗോപാൽ അറിയിച്ചു. ഇതനുസരിച്ച് ആദ്യഘട്ടമായി ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ…

Continue Readingആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കൽ: 324.16 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം

മുന്നണി മാറിമാറി ഭരണം നല്ലതെന്ന വാദം തള്ളി എംവി ഗോവിന്ദൻ; തുടർഭരണത്തിലൂടെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്ന സാംസ്കാരിക നേതാവ് കെ. സച്ചിദാനന്ദന്റെ അഭിപ്രായത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തള്ളിക്കളഞ്ഞു. എൽഡിഎഫിന്റെ തുടർഭരണം സാധ്യമായാൽ മലയാളഭാഷയിൽ തന്നെ ‘പാവപ്പെട്ടവൻ’ എന്ന വാക്ക് ഇല്ലാതാകുമെന്നും, എല്ലാവരെയും വികസിത രാജ്യങ്ങളിലെ ജീവിത…

Continue Readingമുന്നണി മാറിമാറി ഭരണം നല്ലതെന്ന വാദം തള്ളി എംവി ഗോവിന്ദൻ; തുടർഭരണത്തിലൂടെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

മൂവാറ്റുപുഴയിൽ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; ഒഡീഷ സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴ: വാക്കുതർക്കത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒഡീഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ കേന്ദ്രപ്പാറ സ്വദേശി ശരത് മഹാറാണ (മിട്ടു–36) യെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒഡീഷ…

Continue Readingമൂവാറ്റുപുഴയിൽ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; ഒഡീഷ സ്വദേശി അറസ്റ്റിൽ

കൊച്ചി ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന് വലിയ മുന്നേറ്റമാകുന്ന കൊച്ചി ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടം ഇന്ന് കളമശ്ശേരിയിൽ ബഹുമാന്യനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലോകോത്തര സൗകര്യങ്ങളോടുകൂടി നിർമ്മിച്ച ഈ കെട്ടിടം സംസ്ഥാനത്തെ കാൻസർ ചികിത്സാ രംഗത്ത് നിർണായകമായ…

Continue Readingകൊച്ചി ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

നിക്ഷേപകർക്ക് നഷ്ടമുണ്ടാകില്ല, പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ട്: കോൺഫിഡൻസ് ഗ്രൂപ്പ്

കൊച്ചി: കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ഓഫീസിൽ നടന്നത് ആദായ നികുതി വകുപ്പിന്റെ പതിവ് പരിശോധന മാത്രമാണെന്ന് എംഡി ടിഎ ജോസഫ് വ്യക്തമാക്കി. പരിശോധനയ്ക്കായി എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വളരെ മാന്യമായാണ് പെരുമാറിയതെന്നും ആരെയും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും…

Continue Readingനിക്ഷേപകർക്ക് നഷ്ടമുണ്ടാകില്ല, പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ട്: കോൺഫിഡൻസ് ഗ്രൂപ്പ്