അമ്മയും മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് അപകടം; അമ്മ മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്
നെടുമങ്ങാട്: അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ആനാട് താഴെ പുനവക്കുന്ന് റോഡരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (40) ആണ് മരിച്ചത്. ഹസീനയുടെ മക്കളായ ഷംന (16), റംസാന (7)…