മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ സംസ്ഥാനത്ത് ചർച്ചയ്ക്ക് ശേഷം മാത്രം: കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം : മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര സർക്കാർ ഭേദഗതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മുമ്പ് വിശദമായ പഠനവും ബന്ധപ്പെട്ട വിഭാഗങ്ങളുമായുള്ള കൂടിയാലോചനയും നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കുകയുള്ളുവെന്നും…

Continue Readingമോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ സംസ്ഥാനത്ത് ചർച്ചയ്ക്ക് ശേഷം മാത്രം: കെ.ബി. ഗണേഷ് കുമാർ

കൊല്ലം കരിക്കോട് വാഹനാപകടം: ജിം ട്രെയിനർ മരിച്ചു

കൊല്ലം: കൊല്ലം കരിക്കോട് സിയാറത്തുംമൂട് പള്ളിക്ക് സമീപം ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുണ്ടറ അമ്പിപൊയ്ക ഞാലിയോട് ചരുവിള പുത്തൻവീട്ടിൽ അക്ഷയ് അശോക് (27) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ഷയിയെ…

Continue Readingകൊല്ലം കരിക്കോട് വാഹനാപകടം: ജിം ട്രെയിനർ മരിച്ചു

പിടിമുറുക്കാൻ എംവിഡി; 2026 ജനുവരി 1 മുതൽ കർശന നിയമങ്ങൾ പ്രാബല്യത്തിൽ

തിരുവനന്തപുരം: റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) നേതൃത്വത്തിൽ കർശന നടപടികൾക്ക് തുടക്കം. 2026 ജനുവരി 1 മുതൽ പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നതോടെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പുതിയ വ്യവസ്ഥകൾ…

Continue Readingപിടിമുറുക്കാൻ എംവിഡി; 2026 ജനുവരി 1 മുതൽ കർശന നിയമങ്ങൾ പ്രാബല്യത്തിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: തുടർഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം; മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം നിർവഹിച്ചു

വിഴിഞ്ഞം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്ന വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ പ്രധാന അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന്റ് ഹബ്ബായി മാറുന്ന ദിശയിലാണ്…

Continue Readingവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: തുടർഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം; മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം നിർവഹിച്ചു

കിളിമാനൂരിൽ മദ്യലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: വാഹന ഉടമ അറസ്റ്റിൽ

കിളിമാനൂർ: മദ്യലഹരിയിൽ വാഹനമോടിച്ച് ദമ്പതികളെ ഇടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അപകടം സൃഷ്ടിച്ച വാഹനത്തിന്റെ ഉടമയായ കാരക്കോണം സ്വദേശി വിഷ്ണുവാണ് പിടിയിലായത്. കേരള–തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പുലർച്ചെയോടെ ആറ്റിങ്ങൽ ഡിവൈഎസ്പി സ്ക്വാഡ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന്…

Continue Readingകിളിമാനൂരിൽ മദ്യലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: വാഹന ഉടമ അറസ്റ്റിൽ

കെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെയും റീജ്യണൽ വർക്ക്ഷോപ്പിലെയും ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു.

മാവേലിക്കര: കെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെയും റീജ്യണൽ വർക്ക്ഷോപ്പിലെയും ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം ബഹു. മാവേലിക്കര എം.എൽ.എ. എം.എസ്. അരുണ്‍ കുമാർ നിർവഹിച്ചു. കെഎസ്ആർടിസി ഓഫീസ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളിലെ കാലതാമസം ഒഴിവാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇ-ഓഫീസ് സംവിധാനം…

Continue Readingകെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെയും റീജ്യണൽ വർക്ക്ഷോപ്പിലെയും ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു.

ചവറ: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സൗജന്യ വൈദ്യുതി കണക്ഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ചവറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി വയറിംഗ് നടത്തി വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം ചവറ കൊറ്റംകുളങ്ങര വാർഡിൽ കാട്ടേഴുത്ത് ജംഗ്ഷന് സമീപം ശ്രീ. ബാബുക്കുട്ടന്റെ വീട്ടിൽ നടന്നു. പരിപാടി സുജിത്ത്…

Continue Readingചവറ: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സൗജന്യ വൈദ്യുതി കണക്ഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

കേരളത്തിലോടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ ഇപ്പോൾ മെച്ചപ്പെട്ട ഭക്ഷണ ലഭിക്കുന്നു:സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിലോടുന്ന വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട യാത്രക്കാരുടെ ദീർഘകാല പരാതികൾക്ക് പരിഹാരമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഏറെക്കാലമായി കേരളത്തിലെ യാത്രക്കാർ പരാതിപ്പെട്ടിരുന്നത് ഭക്ഷണത്തെക്കുറിച്ച് ആണെന്ന് സുരേഷ് ഗോപി പറഞ്ഞു വന്ദേ ഭാരത് ട്രെയിനുകളിൽ മുമ്പ് വടക്കേ ഇന്ത്യയിൽ…

Continue Readingകേരളത്തിലോടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ ഇപ്പോൾ മെച്ചപ്പെട്ട ഭക്ഷണ ലഭിക്കുന്നു:സുരേഷ് ഗോപി

അത്യാധുനിക അതിവേഗ ട്രെയിൻ പദ്ധതി മുന്നോട്ട്; 15 ദിവസത്തിനകം പ്രഖ്യാപനം – ഇ. ശ്രീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ ട്രെയിൻ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ അറിയിച്ചു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതിയുടെ പ്രധാന വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്ന്…

Continue Readingഅത്യാധുനിക അതിവേഗ ട്രെയിൻ പദ്ധതി മുന്നോട്ട്; 15 ദിവസത്തിനകം പ്രഖ്യാപനം – ഇ. ശ്രീധരൻ

രണ്ടാം ട്വന്റി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി

റായ്പൂർ | റായ്പൂരിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. 209 റൺസിന്റെ കഠിന ലക്ഷ്യം 15.2 ഓവറിൽ പിന്തുടർന്ന് കീഴടക്കിയ ഇന്ത്യ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2–0ന്റെ മുൻതൂക്കം നേടി. ടോസ്…

Continue Readingരണ്ടാം ട്വന്റി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി