മുൻ സിപിഎം നേതാവ് എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം | മുൻ സിപിഎം എംഎൽഎയും ദേവികുളം നിയോജകമണ്ഡലത്തെ മൂന്നു തവണ പ്രതിനിധീകരിച്ച ജനപ്രതിനിധിയുമായ എസ്. രാജേന്ദ്രൻ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. 2026 ജനുവരി 18ന് തിരുവനന്തപുരത്തെ ബിജെപിയുടെ സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം…

Continue Readingമുൻ സിപിഎം നേതാവ് എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു

സമുദായ ഐക്യ നീക്കത്തിന് എൻഎസ്എസിന്റെ പിന്തുണയെന്ന് സുകുമാരൻ നായർ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നോട്ട് വെച്ച സമുദായ ഐക്യ നീക്കത്തിന് എൻഎസ്എസിന്റെ പൂർണ പിന്തുണയുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അറിയിച്ചു. സാമുദായിക ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഭിന്നിച്ചു നിൽക്കുന്നത് ഒരു തരത്തിലും ഗുണകരമല്ലെന്നുമുള്ള…

Continue Readingസമുദായ ഐക്യ നീക്കത്തിന് എൻഎസ്എസിന്റെ പിന്തുണയെന്ന് സുകുമാരൻ നായർ

നായർ–ഈഴവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റിയുമായും മറ്റ് ഹിന്ദു സംഘടനകളുമായും സഹകരിക്കാൻ എസ്‌എൻഡിപി യോഗം തയ്യാറാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നായർ–ഈഴവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും, സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കായി സമുദായ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നായർ സർവീസ്…

Continue Readingനായർ–ഈഴവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: വെള്ളാപ്പള്ളി നടേശൻ

83,000 അറസ്റ്റുകൾ, 98% കൊലപാതക കുറവ്: ബുകേലെയുടെ കർശന നടപടി ആഗോള ചർച്ചയിൽ

സാൻ സാൽവദോർ:കുറ്റകൃത്യങ്ങളിൽ ഉണ്ടായ അതിശയിപ്പിക്കുന്ന ഇടിവോടെ എൽ സാൽവദോർ ആഗോള ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കുറ്റവാളികളെ തടയാൻ “ബലം മാത്രമാണ് ഫലപ്രദമായ മാർഗം” എന്ന പ്രസിഡന്റ് നയിബ് ബുകേലെയുടെ നിലപാട് ശക്തമായ ചർച്ചകൾക്ക് വഴിയൊരുക്കുമ്പോൾ, മനുഷ്യാവകാശ സംഘടനകൾ ഗുരുതരമായ ആശങ്കകളും ഉയർത്തുന്നു. ഒരു…

Continue Reading83,000 അറസ്റ്റുകൾ, 98% കൊലപാതക കുറവ്: ബുകേലെയുടെ കർശന നടപടി ആഗോള ചർച്ചയിൽ

കൃത്യമായ ആസൂത്രണവും ഏകോപനവും: ചരിത്രവിജയമായി ഇത്തവണത്തെ മണ്ഡലകാലം ചരിത്ര വിജയമായി

ശബരിമല: കൃത്യമായ ആസൂത്രണത്തിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന്റെയും കരുത്തിൽ അയ്യപ്പഭക്തരുടെ മനംനിറച്ച് ഇത്തവണത്തെ മണ്ഡലകാലം ചരിത്രവിജയമായി. ഇതുവരെ 52 ലക്ഷത്തിലധികം ഭക്തർ ശബരിമലയിൽ ദർശനം നടത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി…

Continue Readingകൃത്യമായ ആസൂത്രണവും ഏകോപനവും: ചരിത്രവിജയമായി ഇത്തവണത്തെ മണ്ഡലകാലം ചരിത്ര വിജയമായി

രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവല്ല:കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുൽ മാങ്കൂട്ടലിനെതിരെയുള്ള ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും, ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ഒരു…

Continue Readingരാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ഹേമലത ഐപിഎസ് നിയമിതയായി

കൊല്ലം: സംസ്ഥാന പോലീസ് സേനയിൽ നടപ്പാക്കിയ വ്യാപക അഴിച്ചുപണിയുടെ ഭാഗമായി ഹേമലത ഐപിഎസിനെ പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേൽക്കുന്നതിന് മുമ്പ് അവർ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.…

Continue Readingകൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ഹേമലത ഐപിഎസ് നിയമിതയായി

ദേശീയപാത 66ൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതി മരിച്ചു

മൂത്തേടം | ദേശീയപാത 66ൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതി മരിച്ചു. കറുത്തേടത്ത് നാണി ഹാജിയുടെ മകൻ കുഞ്ഞുട്ടിയുടെ മകൾ റിഫയാണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. ദേശീയപാതയുടെ വികസന പ്രവൃത്തികൾ…

Continue Readingദേശീയപാത 66ൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതി മരിച്ചു

കോട്ടയം തഹസിൽദാർ അനിൽകുമാർ അന്തരിച്ചു

കോട്ടയം: കോട്ടയം തഹസിൽദാർ അനിൽകുമാർ (55) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഉച്ചയോടെയാണ് ഹൃദയാഘാതം സംഭവിച്ച് അന്ത്യം സംഭവിച്ചത്. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമായ അനിൽകുമാർ…

Continue Readingകോട്ടയം തഹസിൽദാർ അനിൽകുമാർ അന്തരിച്ചു

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ് അടച്ചുപൂട്ടുന്നത് പ്രതിഷേധാർഹം: പത്തനംതിട്ട എംപി ആന്റോ ആന്റണി

കോഴഞ്ചേരി:കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് 2026 ജനുവരി 23 മുതൽ അടച്ചുപൂട്ടാനുള്ള ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പത്തനംതിട്ട എംപി ആന്റോ ആന്റണി രംഗത്തെത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർക്കൊപ്പം…

Continue Readingകോഴഞ്ചേരി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ് അടച്ചുപൂട്ടുന്നത് പ്രതിഷേധാർഹം: പത്തനംതിട്ട എംപി ആന്റോ ആന്റണി