പാലക്കാട് കൊടുമ്പിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരിച്ചു

പാലക്കാട്‌: ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊടുമ്പ് ഓലശ്ശേരി ഇഎസ് നഗർ വളപ്പിൽ മനോജ് (42), കുന്നത്തൂർമേട് ഐഎംഎ ജങ്ഷൻ കനാൽവരമ്പിൽ രമേശ് (45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30ഓടെ കൊടുമ്പ്…

Continue Readingപാലക്കാട് കൊടുമ്പിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരിച്ചു

ടൂറിസം തിരക്കിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; മൂന്നാറിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ട് യുവാവ് മരിച്ചു

മൂന്നാർ: ടൂറിസം സീസണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ചികിത്സ ലഭിക്കാതെ യുവാവ് മരണപ്പെട്ട സംഭവം മൂന്നാറിൽ നടുക്കമുണ്ടാക്കി. വട്ടവട സ്വദേശിയായ മാരിസ്വാമി പാൽരാജ് (35) ആണ് ആംബുലൻസ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. രക്തം ഛർദിച്ച് അതീവ ഗുരുതരാവസ്ഥയിലായ മാരിസ്വാമിയെ…

Continue Readingടൂറിസം തിരക്കിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; മൂന്നാറിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ട് യുവാവ് മരിച്ചു

പുതുവർഷ തലേന്ന് എടത്വയിൽ ദാരുണ വാഹനാപകടം; ബന്ധുക്കളായ രണ്ട് യുവാക്കൾ മരിച്ചു

എടത്വാ: പുതുവർഷ തലേന്നുണ്ടായ വാഹനാപകടത്തിൽ അയൽവാസികളും ബന്ധുക്കളുമായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ചെറുതന പഞ്ചായത്ത് പോച്ച, തുണ്ടത്തിൽ മധുസൂധന്റെ മകൻ മണിക്കുട്ടൻ എന്ന മനു (31)യും, 13-ചിറ സുരേഷിന്റെ മകൻ സുബീഷ് (27)യുമാണ് മരിച്ചത്. മണിക്കുട്ടന്റെ മാതാവ് സരളയും സുബീഷിന്റെ പിതാവ്…

Continue Readingപുതുവർഷ തലേന്ന് എടത്വയിൽ ദാരുണ വാഹനാപകടം; ബന്ധുക്കളായ രണ്ട് യുവാക്കൾ മരിച്ചു

വർണ്ണ ശബളമായ കരിമരുന്ന് പ്രയോഗങ്ങളോടെ 2026-നെ സ്വാഗതം ചെയ്ത് സിഡ്‌നി

  • Post author:
  • Post category:World
  • Post comments:0 Comments

സിഡ്‌നി: ഓസ്ട്രേലിയൻ നഗരമായ സിഡ്നി വർണ്ണ ശബളമായ കരിമരുന്ന് പ്രയോഗങ്ങളോടെ 2026-നെ സ്വാഗതം ചെയ്തു. സിഡ്നി ഹാർബർ ആകാശം നിറഞ്ഞ വർണവിസ്മയം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ സാക്ഷ്യം വഹിച്ചു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് രാത്രി 9 മണിക്ക് നടന്ന കുടുംബ സൗഹൃദ…

Continue Readingവർണ്ണ ശബളമായ കരിമരുന്ന് പ്രയോഗങ്ങളോടെ 2026-നെ സ്വാഗതം ചെയ്ത് സിഡ്‌നി

വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ നളിനി ഭവനിൽ താമസിക്കുന്ന ഋഷികയെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടക്കാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഋഷിക. സംഭവത്തെ…

Continue Readingവർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോർപ്പറേഷനു വേണമെങ്കിൽ തിരിച്ചെടുക്കാം; പകരം ബസുകൾ കെഎസ്ആർടിസി ഇറക്കും – മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി നിലവിൽ ഓടിച്ചു കൊണ്ടിരിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വിനിയോഗിക്കുന്ന ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോർപ്പറേഷനു ആവശ്യമാണെങ്കിൽ തിരിച്ചുനൽകാൻ തയ്യാറാണെന്നും, അതിന് പകരം കൂടുതൽ ബസുകൾ കെഎസ്ആർടിസി പുറത്തിറക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. സ്മാർട്ട്…

Continue Readingഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോർപ്പറേഷനു വേണമെങ്കിൽ തിരിച്ചെടുക്കാം; പകരം ബസുകൾ കെഎസ്ആർടിസി ഇറക്കും – മന്ത്രി കെ.ബി. ഗണേഷ് കുമാർ

ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ഇടുക്കി: കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം കടുവാപ്പാറയ്ക്ക് താഴെ ഇന്ന് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തങ്കമണി–ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന അപ്പൂസ് ബസും തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ച ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ…

Continue Readingബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

പൊൻകുന്നം: പൊൻകുന്നം–ചെറുവള്ളി റോഡിലെ കുന്നത്തുപുഴ ആറാട്ട് കടവിന് സമീപം ഇന്ന് വെളുപ്പിനെ നാല് മണിയോടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് എത്തിയ ബസിനാണ് തീപിടിച്ചത്. തീ പടർന്നതോടെ ബസ് പൂർണ്ണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സമയബന്ധിതമായി പുറത്തിറക്കിയതിനാൽ…

Continue Readingകെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

കെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റ് മെറിറ്റ് സ്കോളർഷിപ്പ് വിതരണം നടത്തി

ചവറ: കെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് സ്കോളർഷിപ്പ് അവാർഡ് വിതരണവും ആരോഗ്യപരിപാലന യോഗ പരിശീലന ക്ലാസും സംഘടിപ്പിച്ചു. എംഎസ് യൂണിറ്റിൽ വെച്ച് നടന്ന പരിപാടി എച്ച്‌ഒഡി എംഎസ് ശ്രീ. ടി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ…

Continue Readingകെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റ് മെറിറ്റ് സ്കോളർഷിപ്പ് വിതരണം നടത്തി

കേരളത്തിൻറെ കായിക അടിസ്ഥാന സൗകര്യങ്ങളിൽ വൻ മുന്നേറ്റം: എല്ലാ ജില്ലകളിലും സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം മാറി

തിരുവനന്തപുരം: 2016ൽ സംസ്ഥാനത്ത് വെറും രണ്ട് സിന്തറ്റിക് ട്രാക്കുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് 2025ഓടെ 24 സിന്തറ്റിക് ട്രാക്കുകളുള്ള സംസ്ഥാനമായി കേരളം വളർന്നു. ഒമ്പതര വർഷത്തിനിടെ 22 പുതിയ സിന്തറ്റിക് ട്രാക്കുകളാണ് കേരളത്തിൽ നിർമിച്ചത്. ഇതിന് പുറമെ ആറു സിന്തറ്റിക് ട്രാക്കുകളുടെ…

Continue Readingകേരളത്തിൻറെ കായിക അടിസ്ഥാന സൗകര്യങ്ങളിൽ വൻ മുന്നേറ്റം: എല്ലാ ജില്ലകളിലും സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം മാറി