ടാറ്റനഗർ–എറണാകുളം എക്സ്പ്രസിൽ തീപിടിത്തം: ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് സൗത്ത് സെൻട്രൽ റെയിൽവേ
വിജയവാഡ: ടാറ്റനഗർ–എറണാകുളം എക്സ്പ്രസ് (ട്രെയിൻ നമ്പർ 18189) ട്രെയിനിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് യാത്രക്കാരെ സഹായിക്കുന്നതിനായി സൗത്ത് സെൻട്രൽ റെയിൽവേയുടെ വിജയവാഡ ഡിവിഷൻ ഏഴ് സ്റ്റേഷനുകളിൽ പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു. ഡിസംബർ 29ന് പുലർച്ചെ 12.44 ഓടെ ഏലമഞ്ചിലി സ്റ്റേഷനിലാണ്…