ക്ഷേത്രത്തിൽ പോയിട്ട് മടങ്ങി വരവേ ഉപയോഗശൂന്യമായ കിണറ്റിൽ വീണ് പതിനൊന്നുകാരൻ മരിച്ചു.
ക്ഷേത്രത്തിൽ പോയിട്ട് മടങ്ങി വരവേ ഉപയോഗശൂന്യമായ കിണറ്റിൽ വീണ് പതിനൊന്നുകാരൻ മരിച്ചു. പുത്തൂർ,തേവലപ്പുറം വെണ്ടാർ കരുവായത്തു കൊച്ചുവീട്ടിൽ ലിജി, ലക്ഷ്മി രാജ് ദമ്പതികളുടെ ഏക മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ (11) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പ്രദേശത്തുള്ള കാവിളക്കാവിൽ പോയിട്ട് തിരികെ…