ഓച്ചിറയിൽ വാഹനാപകടത്തിൽ മരിച്ച പിതാവിന്റെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും
തേവലക്കര ∙ ഓച്ചിറ വലിയകുളങ്ങരയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച പ്രിൻസ് തോമസ്, മക്കൾ അതുൽ പ്രിൻസ്, അൽക്ക സാറ പ്രിൻസ് എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 2 മണിക്ക് തേവലക്കര മർത്തമറിയം ഓർത്തഡോക്‌സ് സുറിയാനി…