ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഏഴുകോടി രൂപ അനുവദിച്ചു
ശാസ്താംകോട്ട ∙ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി ഏഴുകോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി കൊടികുന്നിൽ സുരേഷ് എം.പി അറിയിച്ചു. സ്റ്റേഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പ്ലാറ്റ്ഫോമുകളുടെ പുതുക്കിപ്പണിയൽ, പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ അറ്റകുറ്റപ്പണിയും വിപുലീകരണവും, ശൗചാലയ…