16348 മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു

16348 മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി എം.പി. കുടിക്കുന്നിൽ സുരേഷ് അറിയിച്ചു. കോവിഡ് കാലത്ത് റദ്ദാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പട്ടികയിൽ ചങ്ങനാശ്ശേരി ഉൾപ്പെട്ടിരുന്നില്ല.വളരെക്കാലമായി കാത്തിരുന്ന ഈ സ്റ്റോപ്പ് അനുവദിച്ചതോടെ മംഗളൂരു–തിരുവനന്തപുരം…

Continue Reading16348 മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു

ഓണം സീസണിൽ ചെന്നൈ-കേരള എക്സ്പ്രസ് ട്രെയിനുകൾക്ക് അധിക കോച്ചുകൾ

തിരുവനന്തപുരം: വരാനിരിക്കുന്ന ഓണം, ഉത്സവ സീസണുകളിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി, ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ  രണ്ട് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളുടെ കോച്ച് വർദ്ധനവ് പ്രഖ്യാപിച്ചു.ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 12695/12696) ഒരു അധിക…

Continue Readingഓണം സീസണിൽ ചെന്നൈ-കേരള എക്സ്പ്രസ് ട്രെയിനുകൾക്ക് അധിക കോച്ചുകൾ

താമരശ്ശേരി ചുരത്തിലൂടെ മഴ കുറയുന്ന സമയത്ത് ഒറ്റ ലെയിനായി ചെറുവാഹനങ്ങള്‍ കടത്തിവിടും;ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല

താമരശ്ശേരി: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിൽ ചെറുവാഹനങ്ങൾക്കായി ഒറ്റലെയിൻ ഗതാഗതത്തിന് അനുമതി. മഴ കുറഞ്ഞ സമയങ്ങളിൽ മാത്രമാണ് ഇളവ് അനുവദിക്കുക. ഭാരവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.…

Continue Readingതാമരശ്ശേരി ചുരത്തിലൂടെ മഴ കുറയുന്ന സമയത്ത് ഒറ്റ ലെയിനായി ചെറുവാഹനങ്ങള്‍ കടത്തിവിടും;ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല

കൈയും കാലും വെട്ടിമുറിച്ച്‌ വയോധിക സ്വയം ജീവനൊടുക്കി

വയനാട്: മാനന്തവാടിയിൽ കൈയും കാലും വെട്ടിമുറിച്ച്‌ വയോധിക സ്വയം ജീവനൊടുക്കി.പയ്യമ്ബള്ളിയിലെ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീട്ടിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനാൽ അയൽവാസികളുടെ സഹായത്തോടെ പിൻവാതിലിലൂടെ അകത്ത് കയറുകയായിരുന്നു.…

Continue Readingകൈയും കാലും വെട്ടിമുറിച്ച്‌ വയോധിക സ്വയം ജീവനൊടുക്കി

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് ആറുകോടിയോളം രൂപ അനുവദിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിനായി ആറുകോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെന്ന്  കെ. സി. വേണുഗോപാൽ എംപി അറിയിച്ചു. സ്റ്റേഷൻ നവീകരണത്തിനായുള്ള ദീർഘകാല സ്വപ്നമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.അനുവദിച്ച ഫണ്ടുപയോഗിച്ച് പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്ത് ടൈൽ പാകൽ, ഷെൽട്ടറുകളുടെ നീളം…

Continue Readingകരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് ആറുകോടിയോളം രൂപ അനുവദിച്ചു

ഷോക്കേറ്റ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

മട്ടന്നൂർ: കോളാരി കുംഭംമൂലയിൽ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. അൽ മുബാറക് ഹൗസിലെ സി. മുഹിയുദ്ദീൻ (5) ആണ് മരിച്ചത്.വീട്ടുവരാന്തയിലെ ഗ്രില്സിൽ ഘടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് വൈദ്യുതാഘാതമുണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗ്രില്സിൽ കൈവച്ചപ്പോഴാണ് കുട്ടി ഷോക്കേറ്റ് തെറിച്ചുവീണത്. ഉടൻ…

Continue Readingഷോക്കേറ്റ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കെഎസ്ആർടിസി പുതുതായി  നിരത്തിലിറക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ ഉപയോഗച്ചുള്ള  സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു

ഓണക്കാലത്ത് യാത്രക്കാരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നു. 2025 ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും തിരിച്ചുമാണ് സർവീസുകൾ. നിലവിലുള്ള സ്പെഷ്യൽ സർവീസുകൾക്ക് പുറമേ പുതുതായി…

Continue Readingകെഎസ്ആർടിസി പുതുതായി  നിരത്തിലിറക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ ഉപയോഗച്ചുള്ള  സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു

മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ  ജോർജ് വർഗീസ് (85) നിര്യാതനായി.

മിഡാസ് മൈലേജ് എന്ന പേരിൽ  ഇന്ത്യയിലോട്ടാകെയും വിദേശത്തും എയർ ട്രേഡിങ് മെറ്റീരിയൽനിർമ്മിച്ചു വിപണനം നടത്തുന്ന വ്യവസായങ്ങളുടെ സ്ഥാപകനാണ്. കേരളത്തിനകത്തും പുറത്തുമായി വിവിധ വ്യവസായ യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു. പരേതയായ മറിയം വർഗ്ഗീസ് ആണ് ഭാര്യ.പ്രമുഖ പ്ലാന്ററായിരുന്ന പരേതനായ ബേക്കർ ഫെൻ വർഗ്ഗീസ് ആണ്…

Continue Readingമിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ  ജോർജ് വർഗീസ് (85) നിര്യാതനായി.

തലപ്പാടിയിൽ നിയന്ത്രണംവിട്ട ബസ് ഓട്ടോയിലിടിച്ചു; ആറുപേർക്ക് ദാരുണാന്ത്യം

തലപ്പാടി(കാസർകോട്):കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ നടന്ന അപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്.അമിതവേഗത്തിൽ വന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർകോട് നിന്ന്…

Continue Readingതലപ്പാടിയിൽ നിയന്ത്രണംവിട്ട ബസ് ഓട്ടോയിലിടിച്ചു; ആറുപേർക്ക് ദാരുണാന്ത്യം

ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിക്ക് പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി സർക്കാർ സഹായം അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതി വി എഫ് പി സി കെ യുടെ പുതിയ കെട്ടിടത്തിനായുള്ള  സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രിന്നു.സ്വാശ്രയ…

Continue Readingഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിക്ക് പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ